KSRTC
തിരുവനന്തപുരം: ഇനി മുതൽ കെ.എസ്.ആര്‍.ടി.സി. ബസുകള്‍ക്ക് തിരിച്ചുള്ള നമ്പർ. ജില്ലാ പൂളിലേക്കു ബസ് കൊണ്ടുവരുകയും തുടർന്ന് മൂന്നു മുതല്‍ ആറു മാസം വരെ പ്രിവന്റീവ് മെയിന്റനന്‍സ് ചെയ്യാനാണു പദ്ധതി ഇട്ടിരിക്കുന്നത്.
ഓരോ ഡിപ്പോയില്‍ നിന്നും ബസുകള്‍ ജില്ലാ പൂളിലേക്കു മാറ്റുമ്പോൾ സര്‍വീസിനു വേണ്ടി പകരം ബസുകള്‍ ജില്ലാ പൂളില്‍ നിന്നു കൊടുക്കുകയും ചെയ്യും. ഏതെങ്കിലും ഡിപ്പോയില്‍ ഡ്രൈവര്‍മാര്‍ക്കോ, യാത്രക്കാര്‍ക്കോ താല്‍പര്യമുള്ള ബസുകള്‍, വിവിധ സ്‌ഥാപനങ്ങള്‍ സ്‌പോണ്‍സണ്‍ ചെയ്‌തിട്ടുള്ള ബസുകള്‍,
ബസ് ഓണ്‍ ഡിമാന്‍ഡ്, ടൂറിസത്തിന് ഉപയോഗിക്കുന്നവ എന്നിവ അതത് ഡിപ്പോയില്‍ നിലനിര്‍ത്തും.
യു.ഡി.എഫ് കണ്‍വീനറായത് മുതല്‍ തനിക്ക് കടുത്ത അവഗണന നേരിടേണ്ടി വന്നെന്ന് അടൂര്‍ പ്രകാശ്. മുന്നണിയിലെ പല നിര്‍ണ്ണായക കാര്യങ്ങളും മാധ്യമങ്ങളിലൂടെയാണ്…
ടെല്‍ അവീവ് : ഫ്ളൈ ദുബായ് വിമാനത്തില്‍പൈലറ്റ് സ്മിത് മച്ചാറിനെ ആക്രമിച്ചഒമാനി പൈലറ്റ്, തീവ്രവാദ ആശയങ്ങളാല്‍ സ്വാധീനിക്കപ്പെട്ട വ്യക്തിയായിരുന്നെന്ന് ഇസ്രയേല്‍…
ഗുജറാത്തിലെ രാജ്കോട്ടില്‍ കടബാധ്യത മൂലം ദുരിതത്തിലായ പച്ചക്കറി വ്യാപാരി കള്ളനോട്ട് നിര്‍മാണ കേസില്‍ പിടിയില്‍. രാജ്കോട്ട് സിറ്റി ക്രൈം ബ്രാഞ്ചും…
ടെല്‍ അവീവ് : ഫ്ളൈ ദുബായ് വിമാനത്തിന്റെ കോക്ക്പിറ്റിലുണ്ടായ ആക്രമണത്തിന്റെ ഭീതിദമായ നിമിഷങ്ങളെ കുറിച്ച് തുറന്നു പറഞ്ഞ് സ്മിത് മച്ചാറിനെ…
ഇസ്രയേലിലേക്കുള്ള യാത്രയ്ക്കിടയില്‍ ഫ്‌ലൈദുബായ് വിമാനത്തില്‍ ആകാശത്തുവെച്ച് ഭീകരാക്രമണശ്രമം ഉണ്ടായ വാര്‍ത്തയ്ക്ക് പിന്നാലെ എങ്ങനെ സഹപൈലറ്റിന് ക്യാപ്റ്റനായ സ്മിത് മച്ചാറിനെ ആക്രമിയ്ക്കാനുള്ള…
ദുബായില്‍ നിന്ന് ഇസ്രായേലിലെ ടെല്‍ അവീവിലേക്ക് പറന്ന ഫ്ളൈ ദുബായ് (flydubai) വിമാനത്തില്‍ യാത്രക്കാരുടെ ജീവന് മുനയിലേറ്റിയ അവിശ്വസനീയമായ ആക്രമണത്തിന്റെ…