Accident-swift-bus-and-car-2-men-death
തിരുവനന്തപുരം: ശനിദിശ വിട്ടൊഴിയാതെ കെസ്വിഫ്‌റ്റ്. കെ എസ് ആര്‍ ടി സി സ്വിഫ്റ്റ് ബസ് വീണ്ടും അപകടത്തില്‍പ്പെട്ടു. തിരുവനന്തപുരം– മാനന്തവാടി ബസാണ് അപകടത്തില്‍പ്പെട്ടത്. താമരശ്ശേരി കൈതപൊയിലിലായിരുന്നു സംഭവം നടന്നത്. ബസ് ലോറിയുടെ പിറകില്‍ ഇടിക്കുകയായിരുന്നു. ആര്‍ക്കും പരിക്കില്ല.
ഇന്നലെ തിരുവനന്തപുരത്ത് നിന്നും മാനന്തവാടിയിലേക്ക് സർവ്വീസ് പോവുകയായിരുന്നKS 037 നമ്പർ സ്വിഫ്റ്റ് ബസ് അടിവാരത്തിനടുത്ത് കൈതപ്പൊയിൽ എന്ന സ്ഥലത്ത് വെച്ച് ‘ഇന്ന് പുലർച്ചെ 06 30 നാണ് KL57U 9675 നമ്പർ ലോറിയുടെ പുറകിൽ തട്ടി അപകടത്തിൽപെട്ടത്. യാത്രക്കാർക്ക് ആർക്കും സാരമായ പരിക്കില്ല
ദീര്‍ഘ ദൂര സര്‍വീസുകള്‍ക്കായി കെ എസ് ആര്‍ ടി സിക്ക് കീഴില്‍ രൂപീകരിച്ച സ്വതന്ത്ര കമ്പനിയാണ് സ്വിഫ്റ്റ്. എട്ട് എസി സ്ലീപ്പറും, 20 എസി സെമി സ്ലീപ്പറും ഉള്‍പ്പടെ 116 ബസുകളുമായാണ് കമ്പനി സര്‍വീസ് ആരംഭിച്ചത്. എന്നാല്‍ ബസ് തുടര്‍ച്ചയായി അപകടത്തില്‍പ്പെടുകയാണ്.
സ്വിഫ്‌റ്റ് ബസുകളുടെ തുടര്‍ച്ചയായ അപകടങ്ങള്‍ക്ക് കാരണം കരാര്‍ അടിസ്ഥാനത്തില്‍ നിയമിച്ച ജീവനക്കാരുടെ പരിചയ കുറവാണെന്ന് കെ എസ് ആര്‍ ടി സി എംപ്ളോയിസ് യൂണിയന്‍ നേരത്തെ ആരോപിച്ചിരുന്നു.
ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിൽ വീണ്ടും അക്രമസംഭവങ്ങൾ പടരുന്നു. തിരക്കേറിയ മോഗ്ബസാർ മേഖലയിൽ ഇന്ന് വൈകുന്നേരമുണ്ടായ ബോംബ് സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടു.…
തിരുവനന്തപുരം: പുതിയ തിരിച്ചറിയൽ രേഖ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇപ്പോൾ നൽകിവരുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റിന് പകരം ഫോട്ടോ പതിപ്പിച്ച…
ഭൂമി അതിവേഗം ചൂടുപിടിച്ചുകൊണ്ടിരിക്കുന്നതിന്റെ യഥാർത്ഥ കാരണങ്ങളെക്കുറിച്ചുള്ള പുതിയ കണ്ടെത്തലുകൾ ആഗോള കാലാവസ്ഥാ ചർച്ചകളിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുകയാണ്. മനുഷ്യരാശി നേരിടുന്ന…
ആലപ്പുഴ : സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ച ഇടങ്ങളിൽ പക്ഷികളെ കൂട്ടത്തോടെ കൊന്നൊടുക്കും. രോഗബാധ സ്ഥിരീകരിച്ച പ്രദേശങ്ങളുടെ ഒരു കിലോമീറ്റർ ചുറ്റളവിലാണ്…
ദേശീയ തലസ്ഥാന മേഖലയിലെ യാത്രാക്ലേശത്തിന് പരിഹാരമായി ദില്ലി മെട്രോ ശൃംഖലയുടെ വിപുലമായ വികസന പദ്ധതികൾക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി.…
തിരുവനന്തപുരം : വർക്കല അകത്തുമുറിയിൽ വന്ദേഭാരത് ട്രെയിൻ ഓട്ടോയിൽ ഇടിച്ച സംഭവത്തിൽ ഇന്ത്യന്‍ റെയിൽവേ അന്വേഷണം തുടങ്ങി. നിർമാണപ്രവർത്തനങ്ങൾക്കായി സ്റ്റേഷന്‍റെ…