Thursday, May 2, 2024
spot_img

പ​ദ്മ​ഭൂ​ഷ​ന്‍ പു​ര​സ്കാ​രം ല​ഭി​ച്ച​തി​ല്‍ അ​ഭി​ന​ന്ദ​നം; കു​മ്മ​നം മോ​ഹ​ന്‍​ലാ​ലി​നെ സ​ന്ദ​ര്‍​ശി​ച്ചു

തി​രു​വ​ന​ന്ത​പു​രം: മി​സോ​റാം മു​ന്‍ ഗ​വ​ര്‍​ണ​റും തിരുവനന്തപുരം ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി​യു​മാ​യ കു​മ്മ​നം രാ​ജ​ശേ​ഖ​ര​ന്‍ ന​ട​ന്‍ മോ​ഹ​ന്‍​ലാ​ലി​നെ സ​ന്ദ​ര്‍​ശി​ച്ചു. ഇന്ന് തി​രു​വ​ന​ന്ത​പു​ര​ത്ത് വ​ച്ചാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച.

പ​ദ്മ​ഭൂ​ഷ​ന്‍ പു​ര​സ്കാ​രം ല​ഭി​ച്ച​തി​ല്‍ അ​ഭി​ന​ന്ദ​ന​മ​റി​യി​ക്കാ​നാ​ണ് ലാ​ലി​നെ സ​ന്ദ​ര്‍​ശി​ച്ച​തെ​ന്ന് കു​മ്മ​നം വ്യ​ക്ത​മാ​ക്കി.

Related Articles

Latest Articles