ഹൈന്ദവ ജനതയുടെ തലയിൽ കയറാൻ നോക്കരുത്.. ശക്തമായി പ്രതിരോധിക്കുമെന്ന് കുമ്മനം.. തിരുവനന്തപുരം തീർത്ഥപാദമണ്ഡപം അർദ്ധരാത്രിയിൽ പൊലീസ് കയ്യേറി അധികാരം സ്ഥാപിച്ചത് മറ്റുപല ഗൂഢ ഉദ്ദേശങ്ങളോടെയും കൂടിയാണെന്ന് കുമ്മനം രാജശേഖരൻ.. #kummanamrajasekharan #kummanam #theerthapadamandapam #tatwamayinews

