Wednesday, November 4, 2026

കൗൺസിലറുടെ ഓഫീസ് എം എൽ എ കയ്യേറിയത്തിനെ കുറിച്ച് മുൻ കൗൺസിലർ മധുസൂദനൻ നായർ I MADHUSOODANAN NAIR

വി കെ പ്രശാന്ത് രാഷ്ട്രീയ മര്യാദ കാട്ടിയില്ല ! ശ്രീലേഖയുടെ അഭ്യർത്ഥന അനാവശ്യ രാഷ്ട്രീയ വിവാദത്തിന് ഉപയോഗിച്ചു. കഴിഞ്ഞ അഞ്ചുവർഷം അസൗകര്യങ്ങൾ സഹിച്ച് ഒതുങ്ങിക്കൂടി ! വിവാദത്തിൽ പ്രതികരണവുമായി മധുസൂദനൻ നായർ I MLA VK PRASANTH MADE UNNESSESARY CONTROVERSY SAYS FORMER SASTHAMANGALAM COUNSILOR MADHUSOODANAN NAIR #vkprasanthmla #counsilorrsreelekha #tvmcorporation #madhusoodananair #tatwamayinews

Related Articles

Latest Articles