ലീഗിലെ പൊട്ടിത്തെറികൾക്കെല്ലാം സി പി എമ്മിന് പങ്കുണ്ടെന്നുള്ളത് പകൽ പോലെ വ്യക്തമാണെന്ന് മുസ്ലിം ലീഗ് ആരോപിക്കുന്നു. കുഞ്ഞാലിക്കുട്ടിയുടെ രാഷ്ട്രീയ തകർച്ചയിൽ നേട്ടമുണ്ടാകുന്നത് മലബാറിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയ്ക്കാണ്. കെ ടി ജലീലിന്റെ ഇടപെടലുകളാണ് ചന്ദ്രികയിലെ പ്രശ്ങ്ങളെ കൂടുതൽ രാഷ്ട്രീയവൽക്കരിച്ചത്. കുഞ്ഞാലിക്കുട്ടിയെ കേന്ദ്രീകരിച്ച് ലീഗില്‍ ഉണ്ടാവുന്ന സംഭവവികാസങ്ങള്‍ അവിടെ മാത്രം ഒതുങ്ങിനില്‍ക്കുന്നതല്ലെന്നും ലീഗ് വിലയിരുത്തുന്നു.
മലപ്പുറത്തും മലബാറിലും ഇടത്പക്ഷ കേന്ദ്രങ്ങളെ ശക്തിപ്പെടുത്താന്‍ കൂടി സഹായകമായ തരത്തില്‍ ഈ പ്രശ്നത്തെ എങ്ങനെ മാറ്റിയെടുക്കാമെന്നാണ് സി പി എം ഇപ്പോൾ ചിന്തിക്കുന്നതെന്നും ലീഗ് ആരോപിക്കുന്നു. ലീഗിനുള്ളിലെ പൊട്ടിത്തെറിയിൽ പങ്കുണ്ടെങ്കിലും ലീഗിലെ ആഭ്യന്തരവിഷയത്തില്‍ ഒരു രാഷ്ട്രീയപാര്‍ട്ടിയെന്ന നിലയില്‍ പ്രത്യക്ഷത്തില്‍ ഇടപെടരുതെന്ന കര്‍ശനനിലപാടാണ് സി.പി.എം സ്വീകരിച്ചിരിക്കുന്നത്. നിയമസഭയിലും പുറത്തും സി.പി.എം പ്രത്യേക താല്പര്യത്തോടെ ഇതുവരെ ലീഗ് വിവാദങ്ങളില്‍ പ്രതികരിച്ചിട്ടില്ല.
പുതുവത്സരാഘോഷങ്ങളിലേക്ക് കടക്കാനിരിക്കെ, സൊമാറ്റോ, സ്വിഗ്ഗി, ബ്ലിങ്കിറ്റ്, സെപ്റ്റോ, ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയ മുൻനിര ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലെ ഡെലിവറി തൊഴിലാളികൾ നാളെ…
തുറമുഖ നഗരമായ മുക്കല്ലയിൽ സൗദി അറേബ്യ നടത്തിയ വ്യോമാക്രമണത്തെത്തുടർന്ന് യെമനിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അതിർത്തിയിൽ 72 മണിക്കൂർ നിരോധനവും ഏർപ്പെടുത്തിയിട്ടുണ്ട്.…
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിപണിയിലെ ആധിപത്യത്തിനായി വൻകിട കമ്പനികൾ തമ്മിലുള്ള മത്സരം മുറുകുന്നതിനിടെ, ഗൂഗിളിന്റെ എഐ ടൂളായ ജെമിനി വൻ മുന്നേറ്റം…
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ മണിയെയും ബാലമുരുകനെയും ശ്രീകൃഷ്ണനെയും എസ്‍ഐടി ചോദ്യം ചെയ്ത് വിട്ടയച്ചു. ഈഞ്ചയ്ക്കലിലെ ക്രൈംബ്രാഞ്ച് ഓഫീസിലായിരുന്നു ചോദ്യം…
പന്തളം കൊട്ടാരം നിർവ്വാഹക സംഘത്തിന്റെ വാർഷിക പൊതുയോഗം ഡിസംബർ 28-ന് കൈപ്പുഴ പുത്തൻകോയിക്കൽ (വടക്കേമുറി) കൊട്ടാരത്തിൽ വെച്ച് പ്രൗഢഗംഭീരമായി നടന്നു.…
ബംഗ്ലാദേശിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് നേരെയുള്ള അക്രമങ്ങൾ തുടരുന്നതിനിടയിൽ, വീണ്ടും ഒരു ഹിന്ദു യുവാവ് കൂടി കൊല്ലപ്പെട്ടു. മൈമെൻസിംഗ് ജില്ലയിലെ ഭാലുക്ക…