കുരുതിയിൽ നമ്മൾ ഏറ്റവും കൂടുതൽ ശ്രദ്ധിച്ച കഥാപാത്രം”കമ്മു” ആണ്.. നാൽക്കവലയിൽ എല്ലാർക്കും ഇഷ്ടം തോന്നുന്ന രീതിയിൽ ജനാധിപത്യ മൂല്യങ്ങൾ വിളമ്പുകയും ഇരുട്ടിന്റെ മറവിൽ ജിഹാദ് നടത്തുകയും ചെയ്യുന്ന കമ്മു..കുരുതിയിൽ ഇരട്ടമുഖമുള്ള ഏക കഥാപാത്രവും ഈ കമ്മു ആണ്….
കമ്മു …ആ പേര് എന്തായാലും കലക്കി.. “കമ്യു” എന്നാതായിരുന്നു കൂടുതൽ ചേർച്ച.
ആളറിയതിരിക്കാൻ ദേഹം മുഴുവൻ ചുവപ്പ് വാരിവിതറിയ കമ്മ്യു…”എന്തൊക്കെയാ നീ പറയുന്നേ, നമ്മുടെ നാട്ടിൽ ജാതിയും മതവും നോക്കാത്ത ജനാതിപത്യ വിശ്വാസികളുടെ കൂടെ നമ്മുക്ക് നിൽക്കാൻ പറ്റണം, ഓറെ ശക്തി കൂട്ടാൻ പറ്റണം”. രാഷ്ട്രീയബോധമുള്ള ഓരോ ഹിന്ദുവും ഒരിക്കലെങ്കിലും കേട്ടിട്ടുള്ള പ്രലോഭനവാക്കുകളാണിത്..
ഇതു പറയുന്ന #കുരുതി യിലെ കമ്മു എന്ന ഈ കഥാപാത്രം നമുക്ക് സുപരിചിതനാണ്. കമ്മു എന്നാൽ കമ്മ്യൂണിസ്ററ്പാർട്ടിക്കുള്ളിൽ നുഴഞ്ഞു കയറിയ സുഡാപ്പി.., വെറും സുഡാപ്പിയല്ല, അതിലും കൂടിയ വിഷം…മൂര്ഖനല്ല….
അണലി…
ഇവരുടെ വാക്കുകളിലെ “അവർക്ക് ശക്തികൂട്ടണം” എന്നത് ഇവരെ ചുമക്കുന്ന ഹിന്ദു കഴുതകളെ ഉദ്ദേശിച്ചാണ്.. അവരാകട്ടെ നാളെ ചവിട്ടി പുറത്താക്കപ്പെടാനോ കഴുത്തറക്കപ്പെടാനോ മാത്രം വിധിക്കപ്പെട്ടവരാണ് .. കമ്മ്യൂണിസത്തിൽ നുഴഞ്ഞുകയറി കേരളത്തേ മുഴുവൻ ഇവർ വിഴുങ്ങുകയാണ്..
കണ്ണിനെ ചുവന്ന തൂവാല കൊണ്ട് മൂടിയിരിക്കുന്ന ഹിന്ദു കമ്യുണിസ്റ്റുകൾക് അത് മനസ്സിലാകുന്നില്ല എന്ന് മാത്രം…
ജി സുധാകരനെ പോലെയുള്ള ഹിന്ദു നാമധാരികളെപ്പോലും ചവിട്ടിഒതുക്കി ആ സ്ഥാനം കയ്യടക്കിയത് പോരാഞ്ഞിട്ട് ചവിട്ടി പുറത്താക്കാൻ കൂടി ശ്രമിക്കുന്നത് നമ്മുടെ കണ്മുന്നിലാണ്.. കുരുതി എന്ന സിനിമയിലെ നമുക്ക് ഏറ്റവും സുപരിചിതനായ കഥാപാത്രവും കമ്മുവാണ്… അവനവനു ആവശ്യമുള്ളപ്പോൾ ഒക്കെ മതേതര ജനാധിപത്യ ഗീർവാണം വിടുന്ന കമ്മു അവസരം കിട്ടുമ്പോൾ ഓരിയിടും…ചുറ്റുമുള്ള കമ്മ്യൂവിനെ തിരിച്ചറിയുക എന്നതാണ് നമ്മുടെ കർത്തവ്യം.. (അപ്പോൾ ലൈഖ്… ലൈഖ് അല്ലേ കൂടുതൽ അപകടകാരി ennu ചോദിക്കും… ലൈഖിനെ NIA തിരിച്ചറിഞ്ഞു കൊള്ളും.. കമ്മു നമുക്കുള്ള പണിയാണ് )
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

