Lashkar terrorist hanged from drone in India; Order to collect arms and settle in Punjab; The training video of terrorists flying in a drone is out
ദില്ലി: പഞ്ചാബിൽ ഡ്രോൺ ഉപയോഗിച്ച് ഒരു ഭീകരനെ ലഷ്‌കർ ഇ തൊയ്ബ എത്തിച്ചതായി വിവരം. 70 കിലോഗ്രാം വരെ പ്ലേലോയിഡുകൾ വഹിക്കാൻ കഴിയുന്ന ഡ്രോൺ ഉപയോഗിച്ചാണ് ഭീകരനെ ഇന്ത്യൻ മണ്ണിലെത്തിച്ചത്. ഇത്തരത്തിൽ ഡ്രോണിൽ പറന്നിറങ്ങുന്ന ഭീകരരുടെ പരിശീലനത്തിന്റെ വീഡിയോ ഒരു ദേശീയമാദ്ധ്യമം പുറത്തുവിട്ടിട്ടുണ്ട്.
പാകിസ്ഥാനിലെ ഷകർഗഡിലുള്ള ഡ്രോൺ പരിശീലനക്യാമ്പിലേതാണ് വീഡിയോ. ഒരു ഡ്രോണിൽ ഭീകരൻ തൂങ്ങി യാത്ര ചെയ്യുന്നതും വെള്ളത്തിലേക്ക് വീഴുന്നതുമാണ് വീഡിയോ. മാസങ്ങൾക്ക് മുൻപ് ഒരു ഭീകരനെ ഇത്തരത്തിൽ പഞ്ചാബിലേക്ക് അയച്ചിരുന്നുവെന്നാണ് ഇത് സംബന്ധിച്ച് പുറത്തുവരുന്ന വിവരം
പണം നൽകിയാണ് ഒരാളെ ലഷ്‌കർ ഇ തൊയ്ബ അയച്ചത്. പഞ്ചാബിൽ സ്ഥിരതാമസമാക്കാനും ചുമതല ഏറ്റെടുക്കാനും പഞ്ചാബിലെ സ്രോതസ്സുകളിൽ നിന്നും ആയുധങ്ങളും മറ്റു വെടിക്കോപ്പുകളും ശേഖരിക്കാനും ഭീകരസംഘടനാ നേതാക്കൾ തീവ്രവാദിക്ക് നിർദ്ദേശം നൽകി എന്നാണ് പുറത്തുവരുന്ന വിവരം.
വാഷിങ്ടൺ: നിയമപരമായ രേഖകളില്ലാതെ അമേരിക്കയിലെത്തിയ കുടിയേറ്റക്കാർക്ക് തടങ്കലിൽ കഴിയുമ്പോൾ വ്യക്തിഗത ജാമ്യഹിയറിംഗ് ആവശ്യപ്പെടാൻ ഭരണഘടനാപരമായ അവകാശമില്ലെന്ന് യുഎസ് ഫെഡറൽ അപ്പീൽ…
ശബരിമല ദർശനത്തിന് കാത്തിരിക്കുന്ന അയ്യപ്പഭക്തർക്ക് ആശ്വാസം; വെർച്വൽ ക്യൂ ബുക്കിംഗ് ഒക്ടോബർ 29 മുതൽ ആരംഭിക്കുന്നു! മണ്ഡല-മകരവിളക്ക് മഹോത്സവത്തിനായി കാത്തിരിക്കുന്ന…
കേരള പോലീസിൽ കുറ്റാന്വേഷണ മികവിലൂടെയും ആത്മാർത്ഥതയിലൂടെയും ശ്രദ്ധേയനായ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ മരുതുംകുഴി ഇൻസ്പെക്ടർ ബിനീഷ് ലാൽ…
അരുണാചൽ: സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന എല്ലാ ദൃശ്യങ്ങളും വിശ്വസനീയമാണോ? രാജ്യത്തിന്റെ അതിർത്തി സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾ പോലും വ്യാജമായി നിർമ്മിച്ച്…
ഇസ്രായേൽ പൊതുതിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ പരമപ്രധാനമായ സുരക്ഷാ ഭീഷണികളെക്കുറിച്ച് പൗരന്മാരെ ബോധവൽക്കരിക്കുന്നതിനായി വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി പ്രധാനമന്ത്രി ബെഞ്ചമിൻ…
ഭാരതത്തിന്റെ അതിവേഗം വളരുന്ന ഡിജിറ്റൽ സാമ്പത്തിക മേഖലയെയും ബാങ്കിംഗ് സംവിധാനങ്ങളെയും അത്യാധുനിക രീതിയിൽ സുരക്ഷിതമാക്കാൻ ചരിത്രപരമായ ചുവടുവെപ്പുമായി കേന്ദ്ര സർക്കാർ.…