ശ്രീനഗര്‍: കാഷ്മീര്‍ താഴ്വരയില്‍ ലഷ്‌കര്‍ ഇ തൊയ്ബ അംഗങ്ങളായ രണ്ട് പാക് പൗരന്‍മാരെ കഴിഞ്ഞ മാസം 21 ന് സൈന്യം പിടികൂടിയതായി സൈന്യം. താഴ്വരയിലെ സമാധാനം തകര്‍ക്കാന്‍ പരമാവധി തീവ്രവാദികളെ നുഴഞ്ഞുകയറാന്‍ പാകിസ്ഥാന്‍ അനുവദിക്കുകയാണെന്ന് ലഫ്. ജനറല്‍ കെ ജെ എസ് ധില്ലന്‍ ആരോപിച്ചു. കാഷ്മീര്‍ താഴ്വരയില്‍ ലഷ്‌കര്‍ ഇ തൊയ്ബ അംഗങ്ങളായ രണ്ട് പാക് പൗരന്‍മാരെ കഴിഞ്ഞ മാസം 21 ന് സൈന്യം പിടികൂടിയതായും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ 30 ദിവസത്തിനുള്ളില്‍ അഞ്ച് സിവിലിയന്‍മാര്‍ മാത്രമാണ് മരിച്ചത്. ഈ മരണങ്ങളും ഭീകരരും പാക്കിസ്ഥാന്‍ അനുകൂലികളും കാരണമാണ് സംഭവിച്ചതെന്നും അദ്ദേഹം പറഞ്ഞു. സൈന്യം പിടികൂടിയ പാക്കിസ്ഥാന്‍ പൗരന്‍മാര്‍ തങ്ങള്‍ ലഷ്‌കര്‍ ഇ തൊയ്ബ അംഗങ്ങളാണെന്ന് സമ്മതിക്കുന്ന വീഡിയോ വാര്‍ത്താ സമ്മേളനത്തില്‍ സൈന്യം പുറത്തുവിട്ടു.
സംസ്ഥാനത്തെ സാമ്പത്തിക തട്ടിപ്പുകാർക്കെതിരെ പിടിമുറുക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). കോടിക്കണക്കിന് രൂപയുടെ 'അറഫ ഗോൾഡ്' സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് കൊല്ലത്തും…
തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…
കൊച്ചി : കേരള ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടന വേദിയില്‍ വന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. തിരുവനന്തപുരം മൃഗശാലയുടെ സ്ഥലത്ത്…
തിരുവനന്തപുരം : വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു.…
ന്യൂഡല്‍ഹി : ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ് സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയ പരിനാസ് ധാലിവാള്‍, അനന്ത്ജീത്…
മലപ്പുറത്തെ മഴക്കെടുതിയും പ്രളയവും വിലയിരുത്താന്‍ മുഖ്യമന്ത്രി നടത്തിയ യാത്രയ്ക്കായി ഉപയോഗിച്ച ചാര്‍ട്ടേഡ് വിമാനത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 19.88 ലക്ഷം രൂപ…