മുംബൈ: ഇന്ത്യൻ സാഹിത്യകാരൻ സൽമാൻ റുഷ്ദി ഈ വർഷത്തെ മാൻ ബുക്കർ പ്രൈസിൻറെ അന്തിമ ചുരുക്കപ്പട്ടികയിൽ ഇടം നേടി. ‘ക്യൂയി ചോട്ടേ’ എന്ന കൃതിയാണ് അദ്ദേഹത്തിന് അംഗീകാരമായത്.
റുഷ്ദിയെ കൂടാതെ മാർഗരറ്റ് ആറ്റ് വുഡ് (ദ ടെസ്റ്റമെന്റ്‌സ്), ലൂസി എൽമാൻ (ഡക്‌സ്, ന്യൂബെറി പോർട്ട്), ബെർനാർഡൈൻ എവരിസ്റ്റോ (ഗോൾ വിമൻ അതർ), എലിഫ് ഷഫാക്ക് (ടെൻ മിനിറ്റ്‌സ് 38 സെക്കന്റ്‌സ് ഇൻ ദിസ് സ്‌ട്രേഞ്ച് വേൾഡ്) എന്നിവരുടെ കൃതികളും അന്തിമ പട്ടികയിൽ ഇടം നേടി.
നേരത്തേ സൽമാൻ റുഷ്ദിയുടെ മിഡ്‌നൈറ്റ് ചിൽഡ്രൻ എന്ന കൃതിക്ക് മാൻ ബുക്കർ പുരസ്‌കാരം ലഭിച്ചിരുന്നു. 1981ലായിരുന്നു അത്. വരുന്ന ഒക്ടോബർ പതിനാലിനാണ് പുരസ്‌കാരം പ്രഖ്യാപിക്കുക. അന്തിമ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള സാഹിത്യകാരന്മാർക്ക് 2,500 പൗണ്ടും പുരസ്‌കാര ജേതാവിന് 50,000 പൗണ്ടുമാണ് സമ്മാനത്തുക ലഭിക്കുക.
സംസ്ഥാനത്തെ സാമ്പത്തിക തട്ടിപ്പുകാർക്കെതിരെ പിടിമുറുക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). കോടിക്കണക്കിന് രൂപയുടെ 'അറഫ ഗോൾഡ്' സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് കൊല്ലത്തും…
തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…
കൊച്ചി : കേരള ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടന വേദിയില്‍ വന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. തിരുവനന്തപുരം മൃഗശാലയുടെ സ്ഥലത്ത്…
തിരുവനന്തപുരം : വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു.…
ന്യൂഡല്‍ഹി : ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ് സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയ പരിനാസ് ധാലിവാള്‍, അനന്ത്ജീത്…
മലപ്പുറത്തെ മഴക്കെടുതിയും പ്രളയവും വിലയിരുത്താന്‍ മുഖ്യമന്ത്രി നടത്തിയ യാത്രയ്ക്കായി ഉപയോഗിച്ച ചാര്‍ട്ടേഡ് വിമാനത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 19.88 ലക്ഷം രൂപ…