Laughing and playing around in the classroom, the teacher was witnessed being hacked; The student took his own life due to his mental condition
കണ്ണൂര്: അദ്ധ്യാപകനെ ക്ലാസ് മുറിയിലിട്ട് വെട്ടിനുറുക്കുന്നത് നേരിൽ കണ്ട വിദ്യാർത്ഥികളിൽ ഒരാൾ ആത്മഹത്യ ചെയ്തു.പാനൂര് കൂരാറ ചെക്കൂട്ടിന്റെവിട വീട്ടില് ഷെസിനയാണ് ജീവനൊടുക്കിയത്. യുവമോര്ച്ചാ സംസ്ഥാന ഉപാദ്ധ്യക്ഷനായിരുന്ന കെ.ടി ജയകൃഷ്ണന് മാസ്റ്ററെ 1999 ഡിസംബർ ഒന്നിനാന് ക്ലാസ് മുറിയിലിട്ട് വെട്ടി നുറുക്കികൊലപ്പെടുത്തിയത്.
അദ്ധ്യാപകനെ വെട്ടിക്കൊലപ്പെടുത്തിയത് ഷെസിന ഉള്പ്പെടെ കുട്ടികളില് മിക്കവരുടേയും മാനസിക നില തകരാറിലാക്കിരുന്നു.നിരന്തരമായ കൗണ്സിലിംഗും ചികിത്സയും കൊണ്ട് പലരും ജീവിതത്തിലേക്ക് തിരികെയെത്തി. ഒരു ചികിത്സയ്ക്കും ഭേദമാക്കാനാകാതെ ഷെസിനയെപ്പോലെ മറ്റ് ചില വിദ്യാർത്ഥികൾ താളംതെറ്റിയ മനസുമായി ജീവിതം തള്ളി നീക്കി. ഒടുവില് ഇനി ജീവിക്കണ്ട എന്ന് ഷെസിന തീരുമാനിച്ചു.
കേരളത്തില് നടക്കുന്ന അസംഖ്യം ആത്മഹത്യകളില് ഒന്ന് മാത്രമായി അവഗണിക്കേണ്ട മരണമല്ല ഇതെന്ന് ബിജെപി നേതാവ് സന്ദീപ് വാചസ്പതി അഭിപ്രായപ്പെട്ടു.
സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി…
ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…
തിരുവനന്തപുരം : ശബരിമല ദര്ശനത്തിനുള്ള വെര്ച്വല് ക്യൂ ബുക്കിങ് നിരക്ക് വര്ധിപ്പിക്കാനുള്ള തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…
തിരുവനന്തപുരം : മാസപ്പടി കേസില് പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്ക്കാര് ഹൈക്കോടതിയില് സ്വീകരിച്ചത് എല്.ഡി.എഫ് -…
ദുബൈ: ഇന്ത്യയില് നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്വീസുകള് തടസ്സപ്പെട്ട സാഹചര്യത്തില്, ഉംറ തീര്ത്ഥാടകര് ഉള്പ്പെടെയുള്ള ഇന്ത്യന് പൗരന്മാരുടെ സഹായത്തിനായി…
തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്.എയുടെ പേഴ്സണല് സ്റ്റാഫില് കൂട്ടരാജി. പേഴ്സണല് അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര് കുഞ്ഞുമുഹമ്മദും രാജിക്കത്ത്…