fകൊച്ചി : മുസ്ലിം ലീഗ് പ്രതിനിധിക്കെതിരെ മുസ്ലിം ലീഗും സിപിഎമ്മും ഒന്നിച്ചതോടെ തൃക്കാക്കര നഗരസഭയിൽ വൈസ് ചെയർമാനെതിരായ അവിശ്വാസം പാസായി. മുസ്ലിം ലീഗ് പ്രതിനിധി എ.എ. ഇബ്രാഹിം കുട്ടിക്കെതിരായ അവിശ്വാസപ്രമേയമാണ് മുസ്ലിം ലീഗിന്റെ തന്നെ പിന്തുണയോടെ പാസായത്. ഇതിനു പിന്നാലെ വൈസ് ചെയർമാന്റെ ബോർഡ് കീറി എൽഡിഎഫ് അംഗങ്ങൾ പ്രതിഷേധിച്ചു. ഭരണകക്ഷിയായ കോൺഗ്രസ് അവിശ്വാസപ്രമേയത്തിൽ നിന്നും വിട്ടുനിന്നു.
ഇടതുമുന്നണിയാണ് അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്. മൂന്ന് ലീഗ് അംഗങ്ങളും മൂന്ന് സ്വതന്ത്രരും പ്രമേയത്തെ ഈ പ്രമേയത്തെ പിന്തുണച്ചു. മുസ്ലിം ലീഗ് ആവശ്യപ്പെട്ടിട്ടും വൈസ് ചെയർമാനായിരുന്ന എ.എ. ഇബ്രാഹിംകുട്ടി രാജിവെക്കാത്തതിനെ തുടർന്നാണ് ലീഗ് അംഗങ്ങൾ അവിശ്വാസത്തെ പിന്തുണച്ചത്.
അത്യാധുനിക ചികിത്സാ സൗകര്യങ്ങളുമായി ഈഞ്ചക്കലിൽ എസ്പി ഹെൽത്ത് കെയർ ഗ്രൂപ്പിൻ്റെ എസ്പി മെഡിഫോർട്ട് ആശുപത്രി ഫേസ് 1ൻ്റെ പ്രവർത്തനം ആരംഭിച്ചു.…
1980 കള്‍ മുതല്‍ താന്‍ പലസ്തീനു വേണ്ടി വാദിച്ചിരുന്നു. ഇപ്പോഴും ആ നിലപാടാണുള്ളത്. എന്നാല്‍ ആരാജ്യം ഇപ്പോള്‍ ഉണ്ടായിരുന്നെങ്കില്‍ അത്…
കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ മാതൃശിശു സംരക്ഷണകേന്ദ്രത്തിൽ ചികിത്സയിലിരിക്കെ മരിച്ച അഞ്ചുവയസ്സുകാരി ഫദ്വയുടെ മരണകാരണം അമീബിക് മസ്തിഷ്ക ജ്വരം തന്നെയാണെന്ന്…
നാനൂറു സീറ്റ് എന്ന പച്ചപ്പു കാട്ടി മരുഭൂമിയിലേയ്ക്കു നയിക്കപ്പെട്ടപോലെയാണ് ഇന്‍ഡി സഖ്യം ഇപ്പോള്‍. തെരഞ്ഞടുപ്പു തന്ത്രങ്ങളുടെ കാണാപ്പുറങ്ങള്‍ |ELECTION2024| #elections2024…
പലസ്തീന് എന്ന രാജ്യത്ത് ഹമാസ് അധികാരത്തിലെത്തിയാല്‍ അത് താലിബാന് ഭരിക്കുന്ന അഫ്ഗാനിസ്ഥാന് പോലെയായിരിക്കുമെന്ന് എഴുത്തുകാന്‍ സല്മാന് റുഷ്ദി. സാത്താനിക് വേഴ്സസ്…
പെരിയാറില്‍ മത്സ്യങ്ങള്‍ ചത്തു പൊങ്ങിയ സംഭവത്തില്‍ അന്വേഷണം. അന്വേഷണത്തിനായി ഫോര്‍ട്ട് കൊച്ചി സബ് കളക്ടറുടെ നേതൃത്വത്തില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ്,…