Tuesday, December 23, 2025

അവർ പഠിക്കട്ടെ; വിദ്യാർത്ഥികൾക്കൊപ്പമെന്നു ഫഹദ്‌

കെ.ആര്‍.നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സമരത്തില്‍ സ്വന്തം നിലപാട് വ്യക്തമാക്കി ഫഹദ് ഫാസിൽ.സമരത്തില്‍ വിദ്യാര്‍ഥികളെ പിന്തുണച്ചാണ് താരം സംസാരിച്ചത്.

ആ വിഷയത്തിൽ എല്ലാവരും ചർച്ച ചെയ്ത് ഒരു തീരുമാനത്തിലായെന്ന് അറിഞ്ഞെന്നും എത്രയും പെട്ടെന്ന് പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ട് വിദ്യാർഥികൾക്ക് പഠനം തുടരാൻ സാധിക്കട്ടെ എന്നും ഫഹദ് ഫാസിൽ പറഞ്ഞു.വിഷയത്തിൽ വിദ്യാർത്ഥികൾക്കൊപ്പമാണ് താൻ എന്നും അദേഹം വ്യക്തമാക്കി.

Related Articles

Latest Articles