Sunday, May 29, 2022

ഭഗത് സിംഗിന്റെ പാഠഭാഗങ്ങൾ നീക്കം ചെയ്യാനൊരുങ്ങുന്നുവെന്ന് വ്യാജപ്രചരണം; ഇടത് വലത് സംഘടനകളുടെ വാദം പൊളിച്ചടുക്കി കർണാടക സർക്കാർ

0
ബംഗളൂരു: ഇന്ത്യൻ സ്വതന്ത്ര്യസമര സേനാനി ഭഗത് സിംഗിന്റെ പാഠഭാഗങ്ങൾ നീക്കം ചെയ്യാൻ ഒരുങ്ങുന്നുവെന്ന ഇടത് വലത് സംഘടനകളുടെ വ്യാജപ്രചരണം പൊളിച്ചടുക്കി കർണാടക സർക്കാർ. ഭഗത് സിംഗിന്റെ പാഠഭാഗങ്ങൾ പുസ്തകത്തിൽ നിന്നും നീക്കം ചെയ്യില്ലെന്ന്...
Arrest

തിരുവനന്തപുരത്ത് LLB പരീക്ഷയ്‌ക്കിടെ കോപ്പിയടി; സി.ഐ ഉൾപ്പെടെ 4 പേരെ പിടികൂടി സര്‍വ്വകലാശാലാ സ്ക്വാഡ്

0
തിരുവനന്തപുരം: തിരുവനന്തപുരം ലോ അക്കാദമി ലോ കോളേജില്‍ എല്‍.എല്‍.ബി. പരീക്ഷയ്ക്കിടെ കോപ്പയടിച്ചതിന് സി.ഐ റാങ്കിലുള്ള ഉദ്യോഗസ്ഥൻ ഉൾപ്പെടെ നാല് പേരെ പിടികൂടി സര്‍വ്വകലാശാലാ സ്ക്വാഡ്. പോലീസ് ട്രെയിനിങ് കോളജ് സീനിയര്‍ ലോ ഇന്‍സ്‌പെക്ടര്‍...
ഭൂമി

സൗരയൂഥത്തില്‍ മറ്റൊരു ഭൂമി? ഞെട്ടിക്കുന്ന കാഴ്ചയ്ക്ക് പിന്നാലെ ശാസ്ത്രലോകം

0
ന്യൂയോര്‍ക്ക്: ഭൂമിയെ പോലെ ജീവന്റെ അംശമുള്ള മറ്റു ഗ്രഹങ്ങള്‍ ശാസ്ത്രലോകം തേടാൻ തുടങ്ങിയിട്ട് നാളുകളേറെയായി. ഇപ്പോഴിതാ ഭൂമിക്ക് സമാനമായ പ്രത്യേകതകള്‍ ഉള്ള ഒരു ഉപഗ്രഹത്തിന്റെ പിന്നാലെയാണ് ശാസ്ത്രജ്ഞന്മാര്‍. സൗരയൂഥത്തില്‍ ശനിയ്ക്ക് ചുറ്റും ഉപഗ്രഹങ്ങളായ 82...

‘എല്ലാ മതഗ്രന്ഥങ്ങൾക്കും മുകളിലാണ് ഭഗവദ്ഗീതയുടെ സ്ഥാനം’ ; ബൈബിളുമായി ഭഗവദ്ഗീതയെ കൂട്ടിക്കുഴക്കേണ്ടതില്ലെന്ന് തുറന്നടിച്ച് കർണാടക വിദ്യാഭ്യാസ മന്ത്രി

0
  ബംഗളൂരു : എല്ലാ മതഗ്രന്ഥങ്ങൾക്കും മുകളിലാണ് ഭഗവദ്ഗീതയുടെ സ്ഥാനം എന്ന് പ്രഖ്യാപിച്ച് കർണാടക വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷ്. ഭഗവദ്ഗീതയും, ബൈബിളുമായി കൂട്ടിക്കുഴയ്‌ക്കരുതെന്നും അദ്ദേഹം തുറന്നടിച്ചു. 'ഭഗവദ്ഗീതയും ബൈബിളും കൂട്ടിക്കുഴയ്‌ക്കരുത്. ഭഗവദ്ഗീത...

ലോകത്തിന്റെ വിജ്ഞാന കേന്ദ്രമായി ഇഗ്‌നോ മാറണം; ദേശീയ വിദ്യാഭ്യാസ നയം‍ വിദ്യാഭ്യാസമേഖലയുടെ പരിവര്‍ത്തനത്തിന്റെ ചുവടുവെപ്പാണ്; ധര്‍മ്മേന്ദ്ര പ്രധാന്‍

0
  ദില്ലി: ലോകത്തിന്റെ വിജ്ഞാന കേന്ദ്രമായി ഇഗ്‌നോ മാറണമെന്ന് പ്രഖ്യാപിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍. ഇഗ്‌നോയുടെ 35ാമത് ബിരുദ ദാന ചടങ്ങിനെ അഭിസംബോധന ചെയ്തുകൊണ്ടാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. കൂടാതെ സാങ്കേതിക...
university-of-kerala-cancels-bsc-exam

ചോദ്യപേപ്പറിന് പകരം ഉത്തരസൂചിക: ബിഎസ് സി പരീക്ഷ കേരള സര്‍വകലാശാല റദ്ദാക്കി; വിശദീകരണം തേടി ഗവര്‍ണര്‍

0
തിരുവനന്തപുരം: ചോദ്യപേപ്പറിന് പകരം ഉത്തരസൂചിക നല്‍കിയ ബിഎസ് സി പരീക്ഷ കേരള സര്‍വകലാശാല റദ്ദാക്കി. കഴിഞ്ഞ ഫെബ്രുവരിയില്‍ നടന്ന ബി.എസ്.സി. ഇലക്ട്രോണിക്‌സ് നാലാം സെമസ്റ്റര്‍ പരീക്ഷയിലാണ് ചോദ്യപേപ്പർ നൽകേണ്ടതിന് പകരം ഉത്തരസൂചിക നല്‍കിയത്. എന്നാൽ...
mikavulsavam-1002-candidates-appeared-for-the-examination-in-the-district

മികവുത്സവം : ജില്ലയിൽ 1002 പേർ പരീക്ഷയെഴുതി

0
കൊച്ചി: സാക്ഷരത പൊതുപരീക്ഷയായ മികവുത്സവത്തിൽ ജില്ലയിലെ 1002 പേർ പങ്കെടുത്തു. സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റിയാണ് പരീക്ഷ നടത്തിയത്. ജില്ലയിൽ 132 കേന്ദ്രങ്ങളിലായി നടത്തിയ പരീക്ഷയില്‍ 804 സ്ത്രീകളും 103 പുരുഷൻമാരും എസ്.സി....
school-opening-june-1st-minister-sivankutty

സംസ്ഥാനത്ത് സ്‌കൂളുകള്‍ക്ക് ജൂണ്‍ ഒന്നിന് പ്രവേശനോത്സവം; പാഠപുസ്തക വിതരണത്തിന്റെ ഉദ്ഘാടനം 28ന്

0
തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് ജൂണ്‍ ഒന്നിന് പ്രവേശനോത്സവം. ഒന്നാംക്ലാസ് മുതല്‍ ഒമ്പതാം ക്ലാസുവരെയുള്ള പ്രവേശനം ആരംഭിച്ചുകഴിഞ്ഞു. തിരുവനന്തപുരത്ത് പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നടത്തുമെന്നും മന്ത്രി ശിവൻകുട്ടി പറഞ്ഞു. ഇതോടൊപ്പം തന്നെ തിരുവനന്തപുരം കരമന ഹയര്‍സെക്കന്‍ഡറി...

വീണ്ടും കോവിഡ് പടരുന്നു: ദില്ലിയിൽ സ്കൂളുകളില്‍ വീണ്ടും നിയന്ത്രണങ്ങള്‍ കടുപ്പിച്ച് സർക്കാർ

0
ദില്ലി: ഒരു ഇടവേളയ്ക്ക് ശേഷം രാജ്യത്ത് കോവിഡ് കേസുകള്‍ വർദ്ധിക്കുന്നതായി റിപ്പോർട്ട്. വിവിധ സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികളടക്കമുള്ളവര്‍ക്ക് കഴിഞ്ഞ കുറച്ചു ദിവസമായി കോവിഡ് സ്ഥിരീകരിക്കുന്ന പശ്ചാത്തലത്തില്‍ ദില്ലിയില്‍ വീണ്ടും നിയന്ത്രണങ്ങള്‍ കടുപ്പിക്കുകയാണ് സർക്കാർ. ദില്ലിയിൽ കോവിഡ്...

പുതിയ അദ്ധ്യയന വർഷത്തിലെ സിലബസിൽ ഭഗവത് ഗീത ഉൾപ്പെടുത്തും; സന്മാർഗ പഠനത്തിന്റെ ഭാഗമാക്കുമെന്ന് കർണാടക വിദ്യാഭ്യാസമന്ത്രി ബിസി നാഗേഷ്

0
ബെംഗളൂരു: പുതിയ അദ്ധ്യയന വർഷം മുതൽ വിദ്യാർത്ഥികളുടെ സന്മാർഗ പഠനത്തിന്റെ ഭാഗമായി ഭഗവത് ഗീതയും ഉൾപ്പെടുത്തുമെന്ന് അറിയിച്ച് കർണാടക വിദ്യാഭ്യാസ മന്ത്രി ബിസി നാഗേഷ്. നിലവിലെ സാഹചര്യത്തിൽ സന്മാർഗ പഠനം വളരെ പ്രസക്തമാണെന്നും...

Infotainment