Saturday, January 3, 2026

ലൈഫ് മിഷൻ അഴിമതി; സന്തോഷ് ഈപ്പനെ ഇന്ന് ചോദ്യം ചെയ്യും

കൊച്ചി: ലൈഫ് മിഷൻ അഴിമതിയിൽ ആദായനികുതി വകുപ്പ് അന്വേഷണം ആരംഭിച്ചു. സന്തോഷ് ഈപ്പനെ ഇന്ന് ചോദ്യം ചെയ്യും. ഉച്ചക്ക് 12 ന് കൊച്ചിയിൽ ഹാജരാകാനാണ് ആദായനികുതി വകുപ്പ് നോട്ടീസ് നല്‍കിയിരിക്കുന്നത്.

Related Articles

Latest Articles