Saturday, December 13, 2025

ലഹരി ഭീകരവാദ സംഘങ്ങളുമായി ബന്ധം; ഉത്തരേന്ത്യയിൽ വ്യാപക എൻഐഎ റെയ്ഡ്; ആറ് സംസ്ഥാനങ്ങളിലായി 100 ഇടങ്ങളിൽ പരിശോധന നടക്കും

ദില്ലി: ഉത്തരേന്ത്യയിൽ വ്യാപക പരിശോധനയുമായി എൻഐഎ. റ് സംസ്ഥാനങ്ങളിലായി 100 ഇടങ്ങളിലാണ് എൻഐഎയുടെ റെയ്ഡ് നടക്കുക.

ഹരിയാന, പഞ്ചാബ്, രാജസ്ഥാൻ, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, മദ്ധ്യപ്രദേശ് സംസ്ഥാനങ്ങളിലാണ് ഇന്ന് റെയ്ഡ് നടന്നത്. ലഹരി ഭീകരവാദ സംഘങ്ങളുമായി ബന്ധപ്പെട്ട കേസിലാണ് റെയ്ഡ്.

Related Articles

Latest Articles