There is no way to find the fake; Bhagyakeralam app disabled
കോവിഡ് പശ്ചാത്തലത്തിൽ ഞായറാഴ്ചകളില്‍ നിര്‍ത്തിവച്ചിരുന്ന സംസ്ഥാന ഭാഗ്യക്കുറി നറുക്കെടുപ്പ് പുനരാരംഭിയ്ക്കുന്നു. ഏപ്രില്‍ മൂന്നാമത്തെ ഞായറാഴ്ച മുതലാണ് ഭാഗ്യക്കുറി നറുക്കെടുപ്പ് തുടരുക.
ലോട്ടറി മേഖലകളിലെ സംഘടനകളുമായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നടത്തിയ ചര്‍ച്ചയ്ക്ക് ഒടുവിലാണ് ഈ തീരുമാനം കൈക്കൊണ്ടത്.
മുൻ ഞായറാഴ്ചകളില്‍ പൗര്‍ണമി ഭാഗ്യക്കുറിയാണ് നറുക്കെടുത്തുകൊണ്ടിരുന്നത്. എന്നാല്‍ ഇനിയങ്ങോട്ടുള്ള ഞായറാഴ്ചകളിലെ ഭാഗ്യക്കുറി പുതിയ പേരില്‍ ആരംഭിക്കാനാണ് തീരുമാനമെന്നും സംസ്ഥാന ലോട്ടറി ഡയറക്ടര്‍ എബ്രഹാം റെന്‍ പറഞ്ഞു.
നിലവില്‍ ആഴ്ചയില്‍ ആറു ദിവസമാണ് ഭാഗ്യക്കുറി നറുക്കെടുപ്പ് ഉള്ളത്. വര്‍ഷത്തില്‍ 6 ബംപര്‍ ഭാഗ്യക്കുറികളുമുണ്ട്.
യു.ഡി.എഫ് കണ്‍വീനറായത് മുതല്‍ തനിക്ക് കടുത്ത അവഗണന നേരിടേണ്ടി വന്നെന്ന് അടൂര്‍ പ്രകാശ്. മുന്നണിയിലെ പല നിര്‍ണ്ണായക കാര്യങ്ങളും മാധ്യമങ്ങളിലൂടെയാണ്…
ടെല്‍ അവീവ് : ഫ്ളൈ ദുബായ് വിമാനത്തില്‍പൈലറ്റ് സ്മിത് മച്ചാറിനെ ആക്രമിച്ചഒമാനി പൈലറ്റ്, തീവ്രവാദ ആശയങ്ങളാല്‍ സ്വാധീനിക്കപ്പെട്ട വ്യക്തിയായിരുന്നെന്ന് ഇസ്രയേല്‍…
ഗുജറാത്തിലെ രാജ്കോട്ടില്‍ കടബാധ്യത മൂലം ദുരിതത്തിലായ പച്ചക്കറി വ്യാപാരി കള്ളനോട്ട് നിര്‍മാണ കേസില്‍ പിടിയില്‍. രാജ്കോട്ട് സിറ്റി ക്രൈം ബ്രാഞ്ചും…
ടെല്‍ അവീവ് : ഫ്ളൈ ദുബായ് വിമാനത്തിന്റെ കോക്ക്പിറ്റിലുണ്ടായ ആക്രമണത്തിന്റെ ഭീതിദമായ നിമിഷങ്ങളെ കുറിച്ച് തുറന്നു പറഞ്ഞ് സ്മിത് മച്ചാറിനെ…
ഇസ്രയേലിലേക്കുള്ള യാത്രയ്ക്കിടയില്‍ ഫ്‌ലൈദുബായ് വിമാനത്തില്‍ ആകാശത്തുവെച്ച് ഭീകരാക്രമണശ്രമം ഉണ്ടായ വാര്‍ത്തയ്ക്ക് പിന്നാലെ എങ്ങനെ സഹപൈലറ്റിന് ക്യാപ്റ്റനായ സ്മിത് മച്ചാറിനെ ആക്രമിയ്ക്കാനുള്ള…
ദുബായില്‍ നിന്ന് ഇസ്രായേലിലെ ടെല്‍ അവീവിലേക്ക് പറന്ന ഫ്ളൈ ദുബായ് (flydubai) വിമാനത്തില്‍ യാത്രക്കാരുടെ ജീവന് മുനയിലേറ്റിയ അവിശ്വസനീയമായ ആക്രമണത്തിന്റെ…