Friday, May 3, 2024
spot_img

മംഗളൂരു അപ്പാർട്മെന്റ്‌ കവർച്ച; കോൺഗ്രസ്സ് നേതാവ് അറസ്റ്റിൽ

മംഗളൂരു: സൂറത്കൽ അപ്പാർട്മെന്റിലെ കവർച്ചയിൽ ഒരാൾ അറസ്‌റ്റിൽ. ദളിത് കോൺഗ്രസ്സ് അരുവിക്കര മണ്ഡലം പ്രസിഡന്റ് രഘു ആണ്‌ അറസ്റ്റിലായത്‌.

സുറത്കൽ പൊലീസ് തിരുവനന്തപുരത്ത് വച്ചാണ് ഇയാളെ അറസ്റ്റ് ചെയ്‌തത്.
ഇയാളുടെ അറസ്റ്റ് തടയാൻ പ്രാദേശിക കോൺഗ്രസ് നേതാക്കൾ ശ്രമിച്ചു.

Related Articles

Latest Articles