Kerala

ശബരിമലയ്ക്ക് എതിരെ വിഷം തുപ്പി മുസ്ലിംലീഗ് എം എല്‍ എയുടെ ഉടമസ്ഥതയിലുള്ള ഒലീവ് പബ്ലിക്കേഷന്‍സ്

തിരുവനന്തപുരം: ശബരിമലയുടെ പവിത്രത ചോദ്യം ചെയ്യുന്ന പുസ്തകവുമായി മുസ്ലിം ലീഗ് എംഎല്‍എ എം കെ മുനീറിന്‍റെ ഉടമസ്ഥതയിലുള്ള ഒലീവ് പബ്ലിക്കേഷന്‍സ്. ശബരിമല ക്ഷേത്രത്തിന്‍റെ പവിത്രത തകര്‍ക്കാനുള്ള ആസൂത്രണത്തിന്‍റെ ഭാഗമായി ഇറക്കുന്ന പുസ്തകം ‘ശബരിമല ഒരാര്‍ത്തവാനുഭവം’ എന്ന പേരിലാണ്. കെ ജി. ജ്യോതിര്‍ ഘോഷാണ് പുസ്തകം രചിച്ചത്..

ഇന്നു വൈകിട്ട് അഞ്ചിന് കോഴിക്കോട് കെ പി. കേശവമേനോന്‍ ഹാളില്‍ നടക്കുന്ന പരിപാടിയില്‍ പുസ്തകം പ്രകാശനം ചെയ്യുന്നത് സിപിഎം നേതാവും സ്പീക്കറുമായ ശ്രീരാമകൃഷ്ണനാണ്. പുസ്തകം ഏറ്റുവാങ്ങുന്നത് മാതൃഭൂമി പത്രത്തിന്‍റെ സി എം ഡി എം പി. വീരേന്ദ്രകുമാറാണ്. ചടങ്ങില്‍ അധ്യക്ഷത വഹിക്കുന്നത് മുസ്ലീം ലീഗ് എം എല്‍ എയും പബ്ലിഷറുമായ എം കെ. മുനീറും. ശബരിമലയെ തകര്‍ക്കാന്‍ മുസ്ലീം ലീഗ് ഒത്താശ ചെയ്യുന്നതിന്‍റെ ഉദാഹരണമാണ് കോടിക്കണക്കിന് വിശ്വാസികളുടെ നെഞ്ചത്ത് ചവിട്ടുന്ന ഈ പുസ്തകമെന്ന് ഹൈന്ദവ സംഘടനകള്‍ പറഞ്ഞു. ലീഗിന്‍റെ നിലപാടാണോ പുസ്തകത്തിലൂടെ പുറത്തുവരുന്നതെന്ന് പാണക്കാട് തങ്ങള്‍ വ്യക്തമാക്കണമെന്നും ഹൈന്ദവ നേതാക്കള്‍ ആവശ്യപ്പെട്ടു.

admin

Recent Posts

ചെങ്കടലിൽ വീണ്ടും രക്ഷകരായി ഇന്ത്യൻ നാവികസേന ! ഹൂതികൾ ആക്രമിച്ച പാനമ എണ്ണക്കപ്പലിനെ രക്ഷിച്ചു ! 22 ഇന്ത്യക്കാരുൾപ്പെടെ 30 ജീവനക്കാരും സുരക്ഷിതർ

ജറുസലേം: ചെങ്കടലിൽ വീണ്ടും രക്ഷകരായി ഇന്ത്യൻ നാവിക സേന. ഹൂതി ആക്രമണത്തിനിരയായ പനാമ എണ്ണക്കപ്പലിലെ ജീവനക്കാരെ ഇന്ത്യന്‍ നാവികസേന രക്ഷപ്പെടുത്തി.…

7 hours ago

കെഎസ്ആർടിസി ഡ്രൈവറെ മേയറും സംഘവും കള്ളക്കേസിൽ കുടുക്കുന്നുവോ |OTTAPRADAKSHINAM

മേയറും സംഘവും ദൃക്‌സാക്ഷിയെ ഭീഷണിപ്പെടുത്തി മൊബൈൽ ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്തത് എന്തിന്? #aryarajendran #ksrtc #driver #sachindev

8 hours ago

നിന്റെ അച്ഛന്റെ വകയാണോ കെ എസ് ആര്‍ടിസി | തിരുവനന്തപുരത്തെ സ്മാര്‍ട്ട് മേയറും എംഎല്‍എ ഭര്‍ത്താവും

തിരുവനന്തപുരം മേയര്‍ ആര്യ, ഭര്‍ത്താവ് സച്ചിന്‍ ദേവ് എംഎല്‍എ . ഭരണകക്ഷിയുടെ പ്രതിനിധികളുമായുള്ള വാക്കു തര്‍ക്കത്തില്‍ ജീവനുഭീഷണിയുണ്ടെന്ന ഭീതിയിലാണ് കെ…

8 hours ago

നിങ്ങളെന്നെ സംഘിയാക്കിയെന്ന് ഇപി ജയരാജൻ | മാദ്ധ്യമങ്ങൾക്കു പഴി

ഇപിയ്ക്ക് പിഴവുണ്ടായോ... ഇല്ലെന്നാണ് മറുപടി. പഴിയെല്ലാം മാദ്ധ്യമങ്ങള്‍ക്കാണ്. ഇപിയില്‍ നിന്ന് പാപിയിലെത്താന്‍ ഏറെ ദൂരമില്ലെന്ന് സംശയിക്കുന്നവരോടാണ് ജയരാജന്‍ മറുപടി പറയുന്നത്.…

8 hours ago

പ്രചാരണ ഗാനത്തിൽ മാറ്റം വരുത്തണം !ആം ആദ്മി പാർട്ടിക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ കർശന നിർദേശം !

ആം ആദ്മി പാർട്ടിയുടെ പ്രചാരണ ഗാനത്തിൽ മാറ്റംവരുത്താൻ കർശന നിർദേശം നൽകി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ. തെരഞ്ഞെടുപ്പ് ചട്ടങ്ങളും കമ്മിഷന്റെ…

9 hours ago