Sunday, September 20, 2026

അനന്തപുരിയുടെ മൂകാംബിക മാങ്കുളം ശ്രീപരാശക്തീ ദേവിക്ഷേത്ര തിരുസന്നിധിയിൽ മഹാകാലേശ്വരയാഗം പുരോഗമിക്കുന്നു; സമാപനം വരുന്ന 16 ന്

അനന്തപുരിയുടെ മൂകാംബിക എന്നറിയപ്പെടുന്ന മാങ്കുളം ശ്രീപരാശക്തീ ദേവിക്ഷേത്ര തിരുസന്നിധിയിൽ ഭാരതത്തിന്റെ രുദ്രയജ്ഞ ചരിത്രത്തിൽ ആദ്യമായി നടക്കുന്ന ഉഗ്രപ്രതാപിയായ മഹാകാലേശ്വരയാഗം പുരോഗമിക്കുന്നു. മെയ് 6 ന് ആരംഭിച്ച യാഗം വരുന്ന 16 ന് സമാപിക്കും.

യാഗത്തിന്റെ മുഖ്യരക്ഷാധികാരി അവിട്ടം തിരുനാൾ ആദിത്യ വർമ്മ തമ്പുരാനാണ് ,യാഗ ബ്രഹ്മൻ ആനന്ദ് നായർ ( ചീഫ് ജനറൽ സെക്രട്ടറി സൂര്യവംശി ശനീശ്വര ഇന്റർനാഷണൽ അഖാഡ) മുഖ്യ യാഗ സംയോജകനാണ്.

മേൽശാന്തി ചെയർമാൻ സി. സുരേന്ദ്രൻ നായർ, മുഖ്യരക്ഷാധികാരി ഡോ.രാജ്മോഹൻ പിള്ള ജെ, വൈസ് ചെയർമാൻ അരവിന്ദ്മോഹൻ, രക്ഷാധികാരി ആർ വിശ്വനാഥൻ, രക്ഷാധികാരി എസ് ഗൗതമൻ, പ്രസിഡന്റ് അഡ്വ. സജീവ് ഡി, സെക്രട്ടറി ജയമോഹൻ നായർ സി കെ, ട്രഷറർ സുജിത്ത് സുരേന്ദ്രൻ, ക്ഷേത്ര തന്ത്രി ശബരം നാരായണൻ രമേശൻ പോറ്റി, ശാന്തി ഉണ്ണികൃഷ്ണൻ പോറ്റി, സഹശാന്തി വിഘ്നേശ്വരൻ പോറ്റി, ക്ഷേത്ര ജോത്സ്യൻ കണ്ണൻ നായർ, എന്നിവരാണ് ക്ഷേത്രം ട്രസ്റ്റ്‌ ഭാരവാഹികൾ.

വിഷ്ണുപുരം ചന്ദ്രശേഖരൻ, കൊല്ലം തുളസി, മലയിൻകീഴ് വേണുഗോപാൽ, രാജ്മോഹൻ നായർ, ഹരി കൈലാസ്, ശിവകുമാർ കെ, ശിവശങ്കരൻ നായർ എസ്, വെങ്ങാനൂർ ഗോപകുമാർ, ടി കെ ശശികുമാർ, അഡ്വ. എസ് പ്രമോദ്, ജി എസ് ജിത്തു, ആർ ആർ രാഹുൽ, ഷാജി ഗോപാലകൃഷ്ണൻ നായർ, പ്രദീപ്കുമാർ വി ജി, മോഹനൻ നായർ എസ്, തിരുമംഗലം സന്തോഷ്, ജയകുമാർ വി, ശിവ കൈലാസ്, പ്രവീൺ ആർ, ജി ആർ സുനിൽ, നിബു സത്യ ശിവം, ഹരികൃഷ്ണൻ. ആർ, രാധാകൃഷ്ണൻ നായർ, പ്രദീപ് വി കെ, പ്രദീപ് പ്രഭാകർ, ഹരികുമാർ ആർ, മുരളീധരൻ നായർ സി, വിനോദ് കുമാർ എംവി, സതീഷ് കുമാർ വി പി, ബാലചന്ദ്രദാസ് ബി ആർ, പ്രേംനാഥ് സി, ഹരികുമാർ ആർ, ശങ്കർ സുരേന്ദ്രൻ, ജഗത് ജെ, ഹരികുമാർ ആർ, ജഗന്നാഥ് ജെപി, ആനന്ദ് മോഹൻ, സി അനിൽകുമാർ, പി സുകുമാരൻ എന്നിവരാണ് യാഗ സംയോജകർ

Related Articles

Latest Articles