mythili
നിറവയറില്‍ വളകാപ്പ് ചിത്രങ്ങളുമായി നടി മൈഥിലി. 2022 ഏപ്രില്‍ 28ന് ആര്‍ക്കിടെക്റ്റ് സമ്പത്തുമായി ഗുരുവായൂര്‍ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ വച്ചായിരുന്നു മൈഥിലിയുടെ വിവാഹം നടന്നത്.
കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങിലായിരുന്നു വളകാപ്പ് നടത്തിയത്. വിവാഹത്തിനും മൈഥിലിയെ അണിയിച്ചൊരുക്കിയ മേക്കപ്പ് ആര്‍ട്ടിസ്റ് ഉണ്ണിയാണ് ഈ ചടങ്ങിലും എത്തിയത്. ‘പാലേരി മാണിക്യം: ഒരു പാതിരാകൊലപാതകത്തിന്റെ കഥ’ എന്ന സിനിമയാണ് മൈഥിലിയുടെ ആദ്യ ചിത്രം. ചട്ടമ്പി എന്ന ചിത്രത്തിലാണ് ഏറ്റവും ഒടുവില്‍ വേഷമിട്ടത്.
ക്ലാസിക്കല്‍ നര്‍ത്തകി കൂടിയാണ്. കേരള കഫേ, ഗോഡ് സേ, ക്രോസ് റോഡ്, സിന്‍ജാര്‍, ഒരു കാറ്റില്‍ ഒരു പായ്ക്കപ്പല്‍, മേരാ നാം ഷാജി തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ബ്രൈറ്റി ബാലചന്ദ്രന്‍ എന്നാണ് നടിയുടെ യഥാര്‍ത്ഥ പേര്. പത്തനംതിട്ട കോന്നി സ്വദേശിനിയാണ്.
തിരുവനന്തപുരം : വർക്കല അകത്തുമുറിയിൽ വന്ദേഭാരത് ട്രെയിൻ ഓട്ടോയിൽ ഇടിച്ച സംഭവത്തിൽ ഇന്ത്യന്‍ റെയിൽവേ അന്വേഷണം തുടങ്ങി. നിർമാണപ്രവർത്തനങ്ങൾക്കായി സ്റ്റേഷന്‍റെ…
ഒറ്റപ്പാലം: വെള്ളമാണെന്ന് തെറ്റിദ്ധരിച്ച് ആസിഡ് കുടിച്ചയാൾക്ക് ദാരുണാന്ത്യം. പാലക്കാട് ഒറ്റപ്പാലം വേങ്ങശേരി സ്വദേശി താനിക്കോട്ടിൽ രാധാകൃഷ്ണനാണ് ചികിത്സയിലിരിക്കെ മരിച്ചത്. കഴിഞ്ഞ…
1948 സെപ്റ്റംബർ 13–17 വരെ സർദാർ വല്ലഭഭായ് പട്ടേലിന്റെ നേതൃത്വത്തിൽ ഇന്ത്യൻ സേന നടത്തിയ ഓപ്പറേഷൻ പോളോ. വെറും നാല്…
ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ബന്ധം ഇന്ന് അങ്ങേയറ്റം വൈകാരികവും സങ്കീർണ്ണവുമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ബംഗ്ലാദേശ് എന്ന രാഷ്ട്രത്തിന്റെ ജനനത്തിന്…
എൽ വി എം 3 റോക്കറ്റിന്റെ ആറാമത്തെ വിക്ഷേപണവും വിജയം ! ഇന്നത്തെ വിക്ഷേപണത്തിന് പ്രത്യേകതകൾ ഇതൊക്കെയാണ്. എന്താണ് ബ്ലൂ…
മദ്രസാ അദ്ധ്യാപകർക്കും ജീവനക്കാർക്കും ശമ്പളം നൽകാനുള്ള ബില്ലിൽ ഒളിച്ചു കടത്തിയ പ്രീണനം. അഖിലേഷ് യാദവിന്റെ ഭരണകാലത്ത് പാസാക്കിയ ബില്ല് പിൻവലിച്ച്…