India

മേജർ വിഭൂതി ധോൻഡിയാലിന് ശൗര്യചക്ര നൽകി ആദരിച്ച് രാജ്യം; വീരബലിദാനിയുടെ സേനാ മെഡൽ ഏറ്റുവാങ്ങി അമ്മയും സൈനികയായ ഭാര്യയും

ദില്ലി: വീരസൈനികനായ സ്വന്തം മകനെ രാജ്യത്തിനായി നൽകിയ അമ്മയും അതേ മകൻറെ ഭാര്യയും പിന്നീട് സൈനികയുമായി തീർന്ന വനിതയുമാണ് ഇപ്പോൾ ഏവരുടേയും കണ്ണീർ നനവാർന്ന കയ്യടി നേടുന്നത്.

രാഷ്‌ട്രപതി രാംനാഥ് കോവിന്ദിൽ നിന്ന് സേനാ മെഡൽ ഇന്ന് ഏറ്റുവാങ്ങിയത് ഈ രണ്ടു ധീര വനിതകളാണ്.

കരസേനയുടെ മേജർ വിഭൂതി ശങ്കർ ധോൻഡിയാലിനെയാണ് രാജ്യം ഇന്ന് ശൗര്യചക്ര നൽകി ആദരിച്ചത്.

ധോൻഡിയാലിന്റെ അമ്മ സരോജ് ധോൻഡിയാലും ഭാര്യ ലെഫ്റ്റനന്റ് നികിത കൗളുമാണ് രാഷ്‌ട്രപതിയിൽ നിന്ന് മരണാനന്തര ബഹുമതിയായി ശൗര്യചക്ര ഏറ്റുവാങ്ങിയത്.

2019ലെ പുൽവാമയിൽ ഭീകരരെ നേരിടുന്നതിനിടയിലാണ് മേജർ വിഭൂതി ശങ്കർ വീരബലിദാനിയായത്.

അന്ന് അഞ്ചു കൊടുംഭീകരരെ വകവരുത്തിയതിന് ശേഷമാണ് ധീരസൈനികനെ മരണം കവർന്നത്.

ഭീകരരിൽ നിന്നും 200 കിലോഗ്രാമിലേറെ ഉഗ്രസ്‌ഫോടക ശേഷിയുള്ള സാമഗ്രികളും ധോൻഡിയാൽ നടത്തിയ റെയ്ഡിൽ കണ്ടെത്തിയിരുന്നു.

admin

Recent Posts

രാജ്‌നാഥ് സിംഗ് സ്വന്തം തട്ടകത്തിലെ രാജാവ് തന്നെ ! |BJP|

രാജ്‌നാഥ് സിംഗ് സ്വന്തം തട്ടകത്തിലെ രാജാവ് തന്നെ ! |BJP|

26 mins ago

ഹെലികോപ്റ്റർ തകർന്ന സ്ഥലം കണ്ടെത്തി; ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയെക്കുറിച്ച് ഇപ്പോഴും സൂചനകളില്ല; ജീവനോടെ ആരും അവശേഷിക്കാൻ സാധ്യതയില്ലെന്ന് രക്ഷാപ്രവർത്തകർ; തിരച്ചിൽ ഉർജ്ജിതം

ടെഹ്‌റാൻ: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്ന സ്ഥലം കണ്ടെത്തി. രക്ഷാപ്രവർത്തനത്തിന് സഹായിക്കാനെത്തിയ തുർക്കി സൈന്യത്തിന്റെ ഡ്രോണാണ്…

31 mins ago

എളമക്കര ലഹരിവേട്ട; അന്വേഷണം മോഡലിംഗ് രംഗത്തേക്ക്; ബോസ് ഉടൻ കുടുങ്ങും!

കൊച്ചി: എളമക്കര ലഹരിവേട്ട കേസിൽ അന്വേഷണം മോഡലിംഗ് രംഗത്തേക്ക്. കഴിഞ്ഞ ദിവസം അറസ്റ്റിലായ ആറംഗ സംഘത്തിലെ മോഡൽ അൽക്ക ബോണിയുടെ…

35 mins ago

ഭാരതം കുതിപ്പിൽ മുന്നോട്ട് !തിരിച്ചടി ഇറാഖിനും സൗദിക്കും

ഭാരതം കുതിപ്പിൽ മുന്നോട്ട് !തിരിച്ചടി ഇറാഖിനും സൗദിക്കും

1 hour ago

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതം വീണ്ടും സിനിമയാകുന്നു; സത്യരാജ് മോദിയായെത്തും; ബയോ ഒരുങ്ങുന്നത് വമ്പൻ ബജറ്റിൽ

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതം ആസ്പദമാക്കി വീണ്ടും ഒരു സിനിമ കൂടി അണിയറയിൽ ഒരുങ്ങുന്നതായി റിപ്പോർട്ട്. തെന്നിന്ത്യൻ താരം സത്യരാജാണ് മോദിയായി…

2 hours ago

വിവാദം തീരുന്നില്ല! ഇടതു ചായ്‌വുള്ള ഒരാൾ ഗണഗീതം ഉദ്ധരിക്കുകയില്ലെന്ന് ഡോ. എൻ.ആർ ഗ്രാമപ്രകാശ്;പോസ്റ്റിന് മറുപടിയുമായി ദീപയും

കോഴിക്കോട്: ഇടത് സഹയാത്രികയും അദ്ധ്യാപികയുമായ ദീപ നിശാന്ത് ആർ.എസ്.എസിന്റെ ഗണഗീതത്തിലെ വരികൾ ഫേസ്ബുക്ക് പോസ്റ്റിനോടൊപ്പം ഉൾപ്പെ​ടുത്തിയതിൽ വിവാദം ഒഴിയുന്നില്ല. ഇടതു…

2 hours ago