Srilankan-crisis-5-death-200-accident-fire-attack-on-house
പാലക്കാട്: മലമ്പുഴ ആശുപത്രി മാലിന്യ പ്ലാന്റിലുണ്ടായ തീപിടിത്തം രണ്ട് ദിവസമായിട്ടും അണയ്ക്കാനാകാതെ അഗ്നിശമനാ ഉദ്യോഗസ്ഥര്‍. മാലിന്യ പ്ലാന്റിലുള്ള മുഴുവൻ പ്ലാസ്റ്റിക്കുകളും കത്തി തീർന്നാൽ മാത്രമേ ഇനി തീ മുഴുവനായും അണയ്ക്കാൻ പറ്റുകയുള്ളു എന്നാണ് അഗ്നിശമനാ ഉദ്യോഗസ്ഥര്‍ പറയുന്നത്. തിങ്കൾ-ചൊവ്വ ദിവസങ്ങൾ ആകുമ്പോഴേ മാത്രമേ മാലിന്യം പൂര്‍ണമായും കത്തി തീരൂവെന്നാണ് അഗ്നിശമനാ ഉദ്യോഗസ്ഥര്‍ പറയുന്നത്. അതുകൊണ്ട് തന്നെ വെള്ളമൊഴിച്ച് തീ കെടുത്താനുള്ള ശ്രമം അവർ ഉപേക്ഷിച്ചു.
ഐഎംഎയുടെ ആശുപത്രി മാലിന്യ സംസ്‌കരണ പ്ലാന്റായ മലമ്പുഴ കരടിയോട് ചേമ്പനയിലെ ‘ഇമേജി’ലാണ് തീപിടിത്തമുണ്ടായത്. ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു അപകടമുണ്ടായത്. പ്ലാസ്റ്റിക് മാലിന്യങ്ങളിലേക്ക് തീ വൻതോതിൽ പടര്‍ന്നതോടെയാണ് വെള്ളമൊഴിച്ചു പോലും അണയ്ക്കാനാകാത്ത സ്ഥിതിയുണ്ടായത്. പാലക്കാട് ജില്ലയിലെ വിവിധ സ്റ്റേഷനുകളില്‍ നിന്നായി ഒമ്പത് യൂണിറ്റുകളാണ് തീ അണയ്ക്കാനായി എത്തിയത്. എന്നിട്ടും പരാജയപ്പെടുകയായിരുന്നു.
2026 നിയമസഭാ തിരഞ്ഞെടുപ്പിൽ, LDF ഉം UDF ഉം അവരെ പിന്തുണയ്ക്കുന്ന ഇസ്ലാമിക ഭീകരവാദികളെ വെള്ളപൂശി , മറുപക്ഷത്ത് നിൽക്കുന്ന…
2026 നിയമസഭാ തിരഞ്ഞെടുപ്പിൽ, LDF ഉം UDF ഉം അവരെ പിന്തുണയ്ക്കുന്ന ഇസ്ലാമിക ഭീകരവാദികളെ വെള്ളപൂശി , മറുപക്ഷത്ത് നിൽക്കുന്ന…
വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ നദികളിലൊന്നായ മിസിസിപ്പി നദിയുടെ ചരിത്രത്തിൽ ഇത്തരം വിസ്മയകരവും ഭയാനകവുമായ നിമിഷങ്ങൾ ഒന്നിലധികം തവണ സംഭവിച്ചിട്ടുണ്ട്.…
രണ്ടാം ലോകമഹായുദ്ധം ലോകചരിത്രത്തിന് നൽകിയത് യുദ്ധത്തിന്റെ ഭീകരതകൾ മാത്രമല്ല, ഇന്നും ചുരുളഴിയാത്ത നൂറുകണക്കിന് നിഗൂഢതകൾ കൂടിയാണ്. അത്തരത്തിൽ ചരിത്രകാരന്മാരെയും നിധി…
ഹിജാബ് ധരിച്ച ഒരു സ്ത്രീ ഇന്ത്യൻ പ്രധാനമന്ത്രിയുടെ കസേരയിൽ ഇരിക്കുന്നത് തനിക്ക് കാണണമെന്ന് എ.ഐ.എം.ഐ.എം അദ്ധ്യക്ഷൻ അസദുദ്ദീൻ ഉവൈസിയുടെ പ്രസ്താവന…
യുക്രെയ്ൻ യുദ്ധത്തിന് പിന്നാലെ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയുടെ പേരിൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധത്തിൽ നിലനിന്നിരുന്ന അസ്വാരസ്യങ്ങൾ ഇപ്പോൾ…