Two Cops Died
മലപ്പുറം ഒതായിയില്‍ 42 കാരന്‍ തീപൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം പുരോഗമിക്കുന്നു. ഇന്നലെ വൈകീട്ട് 6.30 യോടെയാണ് ഒതായി കിഴക്കേ ചാത്തല്ലൂര്‍ സ്വദേശി സാജിദ് എന്ന ഷാജി മരിച്ചത്. ഷാജിയെ അയല്‍വാസി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കുടുംബത്തിന്റ ആരോപണം.അയല്‍വാസിയായ സ്ത്രീയുമായി ഷാജി തര്‍ക്കമുണ്ടായിരുന്നെന്നും ശേഷം ഇവര്‍ ഏതോ ഒരു ദ്രാവകം ശരീരത്തിലേക്കൊഴിച്ച് തീകൊളുത്തുകയായിരുന്നെന്നുമാണ് കുടുംബം ആരോപിക്കുന്നത്.
കേസ് കൈകാര്യം ചെയ്യുന്നതില്‍ പോലീസിന് വീഴ്ചപറ്റിയെന്ന് പി.കെ ബഷീര്‍ എം.എല്‍.എ ആരോപിച്ചു. നാട്ടുകാരുടെയും കുടുംബത്തിന്റെയും ആരോപണം അന്വേഷിക്കണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു. എന്നാല്‍ അന്വേഷണത്തിന് ശേഷം മാത്രമേ കൊലപാതകമാണോ എന്ന് പറയാന്‍ സാധിക്കൂ എന്ന് പോലീസ് പറഞ്ഞു. ഷാജിയുടെ ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റിയിട്ടുണ്ട്.
തിരുവനന്തപുരം : സൈബര്‍ സാമ്പത്തിക തട്ടിപ്പുകളില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന കര്‍ശന മുന്നറിയിപ്പുമായി കേരള പൊലീസ്. ഇന്റര്‍നെറ്റില്‍ തിരയുന്ന കസ്റ്റമര്‍…
വിഴിഞ്ഞം : ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടിലെ വാതില്‍ തകര്‍ത്ത് അലമാര കുത്തിത്തുറന്ന് നാല് പവന്‍ സ്വര്‍ണാഭരണങ്ങളും 45,000 രൂപയും…
ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്കുള്ള വിമാനത്തില്‍ സെപ്റ്റംബര്‍ 30-ന് കോക്ക്പിറ്റില്‍ വെച്ച് സഹപൈലറ്റിന്റെ ആക്രമണത്തെ പ്രതിരോധിക്കുകയും 174 ജീവന്‍ രക്ഷിക്കുകയും…
ഹൈദരാബാദ് : ഹൈദരാബാദിലെ ക്ഷേത്രത്തില്‍ വെള്ളിയാഴ്ച ഒരാള്‍ പൂജാരിയെ ആക്രമിക്കുകയും ദേവിയുടെ വിഗ്രഹത്തിന് നേരെ വടിയുപയോഗിച്ച് അടിക്കുകയും ചെയ്തു. ഹൈദരാബാദ്…
തിരുവനന്തപുരം : ലയണല്‍ മെസ്സിയെയും അര്‍ജന്റീന ടീമിനെയും കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന കേസില്‍ മുന്‍…
പഞ്ചാബിലെ തരണ്‍ തരണ്‍ സെക്ടറില്‍ ഇന്ത്യ-പാകിസ്ഥാന്‍ അന്താരാഷ്ട്ര അതിര്‍ത്തി വഴി രാജ്യത്തേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച രണ്ട് പാക് പൗരന്മാരെ അതിര്‍ത്തി…