Sunday, June 2, 2024
spot_img

വെറ്റിനറി ഡോക്ടറുടെ മോശം പെരുമാറ്റം ; ജില്ലാ മൃഗസംരക്ഷണ ഓഫീസറോട് റിപ്പോർട്ട് തേടി മന്ത്രി ചിഞ്ചു റാണി

തിരുവനന്തപുരം : ക്ഷീരകർഷകരോട് പോത്തൻകോട് വെറ്റിനറി ഡോക്ടർ മോശമായി പെരുമാറിയെന്ന പരാതിയിൽ റിപ്പോർട്ട് തേടി മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി. ജില്ലാ മൃഗസംരക്ഷണ ഓഫീസറോടാണ് മന്ത്രി റിപ്പോർട്ട് നല്കാൻ ആവശ്യപ്പെട്ടത്.

ക്ഷീര കർഷകരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പരാതി പരിശോധിച്ച് ഉടൻ റിപ്പോർട്ട് നൽകണമെന്നും മന്ത്രി ചിഞ്ചു റാണി ആവശ്യപ്പെട്ടു.

Related Articles

Latest Articles