Sunday, December 28, 2025

മമ്മൂക്കയ്ക്ക് പ്രായം വെറും നമ്പറാ..; ഡിക്യൂവിനേക്കാള്‍ ചെറുപ്പമാ..!!

മലയാളത്തിൻെറ മഹാനടൻ മമ്മൂട്ടിക്ക് ഇന്ന് 68ാം പിറന്നാളിന്‍റെ മധുരം. നാല് പതിറ്റാണ്ടോളമായി മലയാളസിനിമയിലെ മഹാ വിസ്മയമായി നില്‍ക്കുന്ന താരം ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ സംഭാവനകള്‍ വളരെ വലുതാണ്. മൂന്ന് പ്രാവശ്യം മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടിയിട്ടുള്ള മമ്മൂട്ടി പ്രധാനപ്പെട്ട ഭാഷകളിലെല്ലാം നിറ സാന്നിധ്യമാണ്

Related Articles

Latest Articles