ബോള്‍ഡ് ആന്‍ഡ് ബ്യൂട്ടിഫുള്‍ എന്ന വിശേഷണം ഏറ്റവും യോജിക്കുന്ന താരമാണ് മംമ്ത മോഹന്‍ദാസ്. ക്യാന്‍സര്‍ രോഗത്തെ മനോബലത്തിലൂടെ പരാജയപ്പെടുത്തിയ നടിയാണ് മംമ്ത.കാന്‍സര്‍ രോഗത്തെ കുറിച്ചും അതിനെ താന്‍ നേരിട്ടതിനെ കുറിച്ചും മംമ്ത മോഹന്‍ദാസ് പലതവണ തുറന്നുപറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ ക്യാന്‍സര്‍യെന്ന മഹാരോഗത്തോട് പോരാടാന്‍ തന്നെ പ്രേരിപ്പിച്ചതില്‍ നിര്‍ണായക പങ്കുവഹിച്ച ഒരു അമ്മയെ കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് മംമ്ത

