Kerala

മന്നം സമാധി ദിനാചരണം ഇന്ന് ; മന്നം സമാധി മണ്ഡപത്തിൽ വിവിധ ചടങ്ങുകൾ നടക്കും, എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ നേതൃത്വം നൽകും

ഇന്ന് സാമൂഹ്യ പരിഷ്കർത്താവായ ഭാരത കേസരി മന്നത്ത് പത്മനാഭന്റെ 54-ാം സമാധി ദിനം .പെരുന്നയിലെ സമാധിയില്‍ രാവിലെ ആറു മുതല്‍ ഭക്തിഗാനാലാപനവും പുഷ്പാര്‍ച്ചനയും ഉപവാസവും സമൂഹ പ്രാര്‍ത്ഥനയും നടക്കും. മന്നത്ത് പദ്മനാഭന്‍ അന്തരിച്ച സമയമായ 11.45 വരെയാണ് ചടങ്ങുകള്‍.

പുഷ്പാർച്ചനയ്ക്കും അനുസ്മരണ ചടങ്ങുകൾക്കും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ നേതൃത്വം നൽകും .
സംസ്ഥാനത്തെ 60 താലൂക്ക് യൂണിയനുകളിലും5794 കരയോഗങ്ങളിലും മറ്റ് അനുബന്ധ സ്ഥാപനങ്ങളിലും അനുസ്മരണച്ചടങ്ങുകൾ നടക്കും.പെരുന്ന മന്നം സമാധി മണ്ഡപത്തിൽ ഇന്നു രാവിലെ 6 മുതൽ നടക്കുന്ന ഭക്തിഗാനാലാപനം, പുഷ്പാർച്ചന, സമൂഹപ്രാർഥന, ഉപവാസം എന്നിവയിൽ സമുദായാംഗങ്ങൾക്കും അഭ്യുദയകാംക്ഷികൾക്കും പങ്കെടുക്കാം. എൻഎസ്എസ് രൂപീകരണ വേളയിൽ മന്നത്തു പത്മനാഭനും സഹപ്രവർത്തകരും ചേർന്നെടുത്ത പ്രതിജ്ഞ ജനറൽ സെക്രട്ടറി സമുദായാംഗങ്ങൾക്കു ചൊല്ലിക്കൊടുക്കും

anaswara baburaj

Recent Posts

ഇടവത്തിലെ പൗർണമി; വെങ്ങാനൂർ പൗർണമിക്കാവ് ശ്രീ ബാല ത്രിപുര സുന്ദരീ ദേവീ ക്ഷേത്രത്തിൽ നാളെ നട തുറക്കും

തിരുവനന്തപുരം: വിഴിഞ്ഞം വെങ്ങാനൂർ പൗർണമിക്കാവ് ശ്രീ ബാല ത്രിപുര സുന്ദരീ ദേവീ ക്ഷേത്രത്തിൽ നാളെ നട തുറക്കും. 23 അടി…

20 mins ago

വിമാനം പറത്തുമ്പോൾ ഓർമയായ സഞ്ജയ് ഗാന്ധി !

വൈഎസ്ആറിന്റെ മൃതദേഹം കിട്ടിയത് 72 മണിക്കൂറിനു ശേഷം; ഇന്നും ദുരൂഹത തുടരുന്ന ചില ഹെലികോപ്റ്റർ അപകടങ്ങൾ !

25 mins ago

ഇറാന്‍ പ്രസിഡന്‍റ് ഇബ്രാഹിം റെയ്‌സിയുടെ മരണത്തിന് പിന്നില്‍ മൊസാദ്? സമൂഹമാദ്ധ്യമങ്ങളിൽ ട്രെൻഡിങ്ങായി ഇസ്രായേലിന്റെ രഹസ്യ ഏജന്‍സി!

ടെഹ്റാന്‍: ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയിസിയുടേയും വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ-അബ്ദുള്ളാഹിയന്റേയും മരണത്തിന് പിന്നില്‍ ഇസ്രായേലിന്റെ രഹസ്യ ഏജന്‍സിയായ മൊസാദാണോ…

45 mins ago

കലാസൃഷ്ടികൾ 33 വർഷക്കാലം സ്വന്തം കുടുംബത്തിൽ നിന്നു പോലുംമറച്ചുവെച്ച ഒരു കലാകാരൻ

33 വർഷക്കാലം ഒറ്റയ്ക്ക് ഒരു വീട്ടിൽ താമസിച്ച വൃദ്ധൻ ! മരണശേഷം വീട് തുറന്നവർ ആ കാഴ്ച കണ്ട് ഞെട്ടി

1 hour ago

ലോകോത്തര നിലവാരമുള്ള ചികിത്സ ഇനി സാധാരണ ജനങ്ങൾക്കും !അത്യാധുനിക ചികിത്സാ സൗകര്യങ്ങളുമായി ഈഞ്ചക്കലിൽ എസ്‌പി മെഡിഫോർട്ട് ആശുപത്രി ഫേസ് 1ൻ്റെ പ്രവർത്തനം ആരംഭിച്ചു

അത്യാധുനിക ചികിത്സാ സൗകര്യങ്ങളുമായി ഈഞ്ചക്കലിൽ എസ്‌പി ഹെൽത്ത് കെയർ ഗ്രൂപ്പിൻ്റെ എസ്‌പി മെഡിഫോർട്ട് ആശുപത്രി ഫേസ് 1ൻ്റെ പ്രവർത്തനം ആരംഭിച്ചു.…

10 hours ago

ഗാസ അനുകൂല പ്രക്ഷോഭങ്ങളുടെ ഫലം കിട്ടുന്നത് തീ-വ്ര-വാ-ദി-ക-ള്‍-ക്കെ-ന്ന്് സല്‍മാന്‍ റുഷ്ദി

1980 കള്‍ മുതല്‍ താന്‍ പലസ്തീനു വേണ്ടി വാദിച്ചിരുന്നു. ഇപ്പോഴും ആ നിലപാടാണുള്ളത്. എന്നാല്‍ ആരാജ്യം ഇപ്പോള്‍ ഉണ്ടായിരുന്നെങ്കില്‍ അത്…

10 hours ago