Maoist connection! NIA raids at various places in Hyderabad
തെലങ്കാന: ഹൈദരാബാദിലെ വിവിധയിടങ്ങളിൽ ദേശീയ അന്വേഷണ ഏജൻസിയുടെ റെയ്ഡ്. തെലുങ്കു കവി വരവ റാവുവിന്റെ മരുമകൻ വേണുഗോപാലിന്റെ വസതികളിലാണ് പരിശോധന നടത്തുന്നത്. കമ്മ്യൂണിസ്റ്റ് ഭീകരവാദം സംശയിച്ചാണ് വേണുഗോപാലിന്റെ ഹിമായത്നഗറിലെ വസതിയിൽ പരിശോധന നടത്തുന്നത്.
എൽബി നഗറിലെ റോക്ക് ടൗണിലൈ രവി ശർമയുടെ വസതിയിലും റെയ്ഡ് നടക്കുന്നുണ്ട്. ഇയാളുടെ മൊബൈൽ ഫോൺ, ലഘുലേഖകൾ, പുസ്തകങ്ങൾ എന്നിവ അന്വേഷണ സംഘം പിടിച്ചെടുത്തിട്ടുണ്ട്.
പ്രതിമാസ പ്രാദേശിക മാസികയുടെ എഡിറ്ററാണ് വേണുഗോപാൽ. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കുന്നതിന് ഗൂഡാലോചന നടത്തിയ കേസിൽ വരവറാവു നേരത്തെ അറസ്റ്റിലായിരുന്നു.
പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…
നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ആചാര്യകുലം ദുബായ് വര്ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…
ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…
പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…
അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…