Monday, May 20, 2024
spot_img

അന്ന് സ്ത്രീകൾ മാറ് മറക്കാറില്ല മരയ്ക്കാറിലെ സ്ത്രീകളെ കുറിച്ച് പ്രിയദർശൻ | marakkar

ഏറെ അനിശ്ചിതത്വങ്ങൾക്കൊടുവിൽ ഡിസംബർ രണ്ടിന് പ്രേക്ഷകർ കാത്തിരുന്ന മരയ്ക്കാർ അറബിക്കടലിന്റെ സിംഹം എന്ന മോഹൻലാൽ ചിത്രം റിലീസ് ചെയ്യൊന്‍ ഒരുങ്ങുകയാണ്.

ആദ്യം ചിത്രം ഒ ടി ടി റീലിസ് പ്രഖ്യാപിച്ചിരുന്നുവെങ്കിലും പിന്നീട് ചർച്ചകൾക്കൊടുവിൽ തീയറ്റർ റിലീസിന് വഴിയൊരുങ്ങുകയായിരുന്നു. 100 കോടി ബജറ്റില്‍ ഒരുങ്ങിയിരിക്കുന്ന ചിത്രം മോഹന്‍ലാലിന്‍റെയും പ്രിയദര്‍ശന്‍റെയും സ്വപ്‍ന പ്രോജക്റ്റാണ്.

Related Articles

Latest Articles