Wednesday, May 8, 2024
spot_img

വീരമൃത്യു വരിച്ച സൈനികര്‍ക്ക് ആദരമര്‍പ്പിച്ച് നവദമ്പതികളുടെ വിവാഹറാലി

പുല്‍വാമയിലെ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികര്‍ക്ക് ആദരമര്‍പ്പിച്ച് നവദമ്പതികളുടെ വിവാഹ റാലി. സൈനികര്‍ക്ക് ആദരമര്‍പ്പിച്ച് പ്ലക്കാര്‍ഡുകളും കൈയിലേന്തിയായിരുന്നു വിവാഹയാത്ര സംഘടിപ്പിച്ചത്. ഗുജറാത്തിലെ വഡോദരയിലായിരുന്നു ഈ പുതുമയുള്ള വിവാഹ ആഘോഷം നടന്നത്.

ആരാണ് പറഞ്ഞത് ഇന്ത്യയില്‍ ഇനി 1427 സിംഹങ്ങളേ അവശേഷിക്കുന്നുള്ളൂവെന്ന്. 13 ലക്ഷം സിംഹങ്ങളാണ് അതിര്‍ത്തിയില്‍ രാജ്യത്തെ കാക്കാനായി ഉള്ളത്- എന്നെഴുതിയ പ്ലക്കാര്‍ഡും കൈയില്‍ പിടിച്ചായിരുന്നു വഡോദരയിലെ തെരുവിലൂടെ ദമ്പതികളുടെ വിവാഹ യാത്ര. വിവാഹ റാലിയില്‍ പങ്കെടുത്തവരും പാക്-വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കി

Related Articles

Latest Articles