കണക്കിന്‍റെ കാര്യം കണക്കാണ് എന്ന് പൊതുവെ എല്ലാവരും പറഞ്ഞുകേള്‍ക്കാറുള്ളത്. വിദ്യാര്‍ത്ഥികള്‍ക്ക്
ഏറ്റവും വെറുപ്പുള്ള വിഷയം കണക്കായതുകൊണ്ടാകാം അങ്ങനെയായത്. എങ്കിലും എളുപ്പത്തിൽ കണക്ക് പഠിപ്പിക്കാൻ ഒരു സ്കൂള്‍ ടീച്ചർ പാടിയ പാട്ടാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറല്‍.

