India

ദേശീയഗാനം ആലപിക്കരുത്! ദേശീയപാതാകയെ വന്ദിക്കരുത്! ഗുജറാത്തിലെ പോർബന്തറിൽ രാജ്യവിരുദ്ധ ഫത്വ പുറപ്പെടുവിപ്പിച്ച് മൗലവി

അഹമ്മദാബാദ്: ദേശീയഗാനം ആലപിക്കരുതെന്നും ദേശീയ പതാകയെ വന്ദിക്കരുതെന്നും മൗലാന ഹാഫിസ് വാസിഫ്. ഗുജറാത്തിലെ പോർബന്തറിലാണ് മൗലവി രാജ്യവിരുദ്ധ ഫത്വ പു റപ്പെടുവിച്ചത്.
മുസ്ലീങ്ങൾക്ക് ദേശീയ പതാക ഉയർത്താം. എന്നാൽ അതിനെ അഭിവാദ്യം ചെയ്യരുത്. മുസ്ലീങ്ങൾ ദേശീയഗാനം ആലപിക്കരുതെന്ന ഇയാളുടെ ഫത്വ അടങ്ങിയ ഓഡിയോ ക്ലിപ്പ് സാമൂഹ്യമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

രാജ്യവിരുദ്ധ ഫത്വയെപ്പറ്റി മൗലവിയോട് ചോദിക്കാൻ പോയ ആറ് മുസ്ലിം യുവാക്കളെ ഇയാൾ അപമാനിച്ച് മടക്കി അയച്ചു. ഇവർക്ക് ഭ്രഷ്ട് കൽപ്പിച്ച് പുറത്താക്കാനുള്ള നീക്കങ്ങളും മൗലവി ആരംഭിച്ചിട്ടുണ്ട്.

Anusha PV

Recent Posts

ബാർകോഴ കേസ് ;മുഖ്യമന്ത്രിയുടെ അറിവും സമ്മതവും ഇല്ലാതെ ഒന്നും നടക്കില്ല ! ജൂൺ 12 ന് നിയമസഭാ മാർച്ച് പ്രഖ്യാപിച്ച് യുഡിഎഫ്

തിരുവനന്തപുരം: ബാർകോഴയിൽ എക്സൈസ്, ടൂറിസം മന്ത്രിമാർ രാജിവച്ച് ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ജൂൺ 12 ന് യുഡിഎഫ് നിയമസഭ…

40 mins ago

തൃശ്ശൂരിൽ കനത്ത മഴ തുടരുന്നു ! ന​ഗരത്തിലെ ​ഗതാ​ഗതം പൂർണമായും സ്തംഭിച്ചു ; 2 മണിക്കൂർ അതീവജാഗ്രത വേണമെന്ന് കളക്ടറുടെ നിർദേശം

തൃശ്ശൂർ ജില്ലയിൽ കനത്ത മഴ തുടരുന്നു. കഴിഞ്ഞ ഒന്നര മണിക്കൂറായി മഴ നിർത്താതെ പെയ്യുകയാണ്. അടുത്ത 2 മണിക്കൂർ കൂടി…

2 hours ago

അവയവക്കടത്ത്: പ്രധാന പ്രതി പിടിയിൽ ! മുഖ്യസൂത്രധാരൻ പിടിയിലായത് ഹൈദരാബാദിൽ നിന്ന്

ഹൈദരാബാദ്: അവയവക്കച്ചവടത്തിനായി മനുഷ്യക്കടത്ത് നടത്തിയ കേസിൽ പ്രധാന പ്രതി പിടിയിൽ. പ്രത്യേക അന്വേഷണസംഘം ഹൈദരാബാദിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. ഹൈദരാബാദ്…

2 hours ago

സ്വർണ്ണക്കടത്തും പൊട്ടിക്കൽ സംഘങ്ങളും കേരളത്തിന് തലവേദനയാകുന്നു | gold smuggling

സ്വർണ്ണക്കടത്തും പൊട്ടിക്കൽ സംഘങ്ങളും കേരളത്തിന് തലവേദനയാകുന്നു | gold smuggling

3 hours ago

‘കോൺഗ്രസ് സത്യത്തെ അംഗീകരിക്കാൻ കഴിയാത്ത പാർട്ടി! എക്സിറ്റ് പോൾ ചർച്ചകൾ ബഹിഷ്‌കരിച്ചത് തോൽവി ഭയന്ന്’; കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് അമിത് ഷാ

ദില്ലി: ലോക്‌സഭാ എക്‌സിറ്റ് പോൾ ചർച്ചകൾ ബഹിഷ്‌കരിച്ചതിന് പിന്നാലെ കോൺഗ്രസിനെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.…

4 hours ago

പ്രവചനങ്ങളെ പോലും ഞെട്ടിച്ചുകൊണ്ട് ഭാരതം കുതിപ്പ് തുടരുന്നു! കണക്കുകൾ നിരത്തി മോദി |INDIA

പ്രവചനങ്ങളെ പോലും ഞെട്ടിച്ചുകൊണ്ട് ഭാരതം കുതിപ്പ് തുടരുന്നു! കണക്കുകൾ നിരത്തി മോദി |INDIA

4 hours ago