Sunday, May 5, 2024
spot_img

എംഡിഎംഎയും കഞ്ചാവും പിടികൂടി;മ​ല​പ്പു​റം സ്വദേശി മു​ഹ​മ്മ​ദ് അ​ല്‍​ത്താഫ് അറസ്റ്റിൽ

കൊ​ച്ചി: എംഡിഎംഎയും കഞ്ചാവു​മാ​യി യു​വാ​വ് അറസ്റ്റിൽ. മ​ല​പ്പു​റം പ​ട്ടി​ക്കാ​ട് കീ​ഴാ​റ്റൂ​ര്‍ ന​മ്പോ​ത്ത് വീ​ട്ടി​ല്‍ മു​ഹ​മ്മ​ദ് അ​ല്‍​ത്താ​ഫി​നെ (26) ആ​ണ് അറസ്റ്റ് ചെയ്തത്. ഇ​ട​പ്പ​ള്ളി, ച​ങ്ങ​പ്പു​ഴ ശ്മ​ശാ​നം റോ​ഡി​നു സ​മീ​പം
നി​ന്നാ​ണ് യുവാവിനെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളു​ടെ പ​ക്ക​ല്‍ നി​ന്നും 1.65 ഗ്രാം ​എം​ഡി​എം​എ​യും 28.7 ഗ്രാം
ക​ഞ്ചാ​വും ഇ​ല​ക്ട്രി​ക് ത്രാ​സും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തിട്ടുണ്ട്.

എ​റ​ണാ​കു​ള​ത്ത് ടാ​ക്‌​സി ഡ്രൈ​വ​റാ​യി​രു​ന്ന പ്ര​തി​യു​ടെ മ​യ​ക്കു​മ​രു​ന്ന് ഇ​ട​പാ​ടു​ക​ളെ​ക്കു​റി​ച്ച് പോലീസ്
നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു.

Related Articles

Latest Articles