Categories: IndiaNATIONAL NEWS

മെഹബൂബ മുഫ്തിക്ക് കനത്ത തിരിച്ചടി; നാഷണൽ കോൺഫറൻസുമായുള്ള സഖ്യം വർഗ്ഗീയമെന്ന് ആക്ഷേപം; കശ്മീരിൽ മൂന്ന് പിഡിപി സ്ഥാപക നേതാക്കൾ പാർട്ടി വിട്ടു

ശ്രീനഗർ: നാഷണൽ കോൺഫറൻസുമായുള്ള സഖ്യം വർഗ്ഗീയതയുടെ അടിസ്ഥാനത്തിലാണെന്ന് ആരോപിച്ച് ജമ്മു കശ്മീരിൽ പിഡിപിയുടെ മൂന്ന് സ്ഥാപക നേതാക്കൾ പാർട്ടി വിട്ടു. ഇവരുടെ രാജി പിഡിപി അധ്യക്ഷ മെഹബൂബ മുഫ്തിക്ക് കനത്ത തിരിച്ചടിയായി. മെഹബൂബയുടെ മുഖത്തിനേറ്റ കനത്ത പ്രഹരം തന്നെയാണിത്. ദമാൻ ഭാസിൻ, ഫല്ലൈൽ സിംഗ്, പ്രീതം കോട്വാൾ എന്നിവരാണ് പാർട്ടി വിട്ടത്.

ഗൂഢ സ്വഭാവമുള്ള വർഗ്ഗീയ ശക്തികളുടെ നിയന്ത്രണത്തിലാണ് ഇപ്പോൾ പിഡിപി നാഷണൽ കോൺഫറൻസുമായുള്ള പാർട്ടിയുടെ സഖ്യം വർഗ്ഗീയതയിൽ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. ഇത് പാർട്ടിയുടെ സ്ഥാപക തത്വങ്ങൾക്ക് വിരുദ്ധമാണെന്ന് നേതാക്കൾ രാജിക്കത്തിൽ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യൻ ദേശീയ പതാകയ്ക്ക് എതിരായ മെഹബൂബയുടെ പരാമർശത്തിൽ പ്രതിഷേധിക്കുന്നതായും രാജി വെച്ച നേതാക്കൾ അറിയിച്ചു.

B4 Admin

Share
Published by
B4 Admin

Recent Posts

സ്മിത് മച്ചാറിനെ ആക്രമിച്ചസഹപൈലറ്റ് തീവ്രവാദ ആശയങ്ങളാല്‍ സ്വാധീനിക്കപ്പെട്ട വ്യക്തിയെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി. കീഴ്പ്പെടുത്തിയതിന് പിന്നാലെ എന്നെ കൊല്ലൂ, എന്നെ കൊല്ലൂ എന്ന് അലറിവിളിച്ചെന്നും ബെഞ്ചമിന്‍ നെതന്യാഹു

ടെല്‍ അവീവ് : ഫ്ളൈ ദുബായ് വിമാനത്തില്‍പൈലറ്റ് സ്മിത് മച്ചാറിനെ ആക്രമിച്ചഒമാനി പൈലറ്റ്, തീവ്രവാദ ആശയങ്ങളാല്‍ സ്വാധീനിക്കപ്പെട്ട വ്യക്തിയായിരുന്നെന്ന് ഇസ്രയേല്‍…

2 hours ago

കടം കയറി ജീവിതം വഴിമുട്ടി. ടെലിഗ്രാം വഴി കള്ളനോട്ടടിക്കാന്‍ പഠിച്ച പച്ചക്കറി വ്യാപാരി പിടിയില്‍

ഗുജറാത്തിലെ രാജ്കോട്ടില്‍ കടബാധ്യത മൂലം ദുരിതത്തിലായ പച്ചക്കറി വ്യാപാരി കള്ളനോട്ട് നിര്‍മാണ കേസില്‍ പിടിയില്‍. രാജ്കോട്ട് സിറ്റി ക്രൈം ബ്രാഞ്ചും…

2 hours ago

ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ സഹപൈലറ്റ് ആക്രമിച്ചത് ക്രാഷ് ആക്‌സ് ഉപയോഗിച്ച്. സഹപൈലറ്റിന്റെ കൈയ്യില്‍ ആയുധം എത്തിയത് ഇങ്ങനെ

ഇസ്രയേലിലേക്കുള്ള യാത്രയ്ക്കിടയില്‍ ഫ്‌ലൈദുബായ് വിമാനത്തില്‍ ആകാശത്തുവെച്ച് ഭീകരാക്രമണശ്രമം ഉണ്ടായ വാര്‍ത്തയ്ക്ക് പിന്നാലെ എങ്ങനെ സഹപൈലറ്റിന് ക്യാപ്റ്റനായ സ്മിത് മച്ചാറിനെ ആക്രമിയ്ക്കാനുള്ള…

3 hours ago

നിര്‍ഭയത്വത്തിന്റെ മാതൃക. ഇന്ന് സ്മിത് മച്ചാറാണ് ഹീറോയെങ്കില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് നീര്‍ജ ഭാനോട്ട്. വെറും 22 വയസില്‍ തന്റെ ജീവന്‍ വെടിഞ്ഞ് തീവ്രവാദികളില്‍ നിന്ന് യാത്രക്കാരെ രക്ഷിച്ച ഹീറോ

വിമാന ഹൈജാക്കിംഗിനിടയില്‍ യാത്രക്കാരെ രക്ഷിക്കാന്‍ ശ്രമിക്കവെയാണ് നീര്‍ജ ഭാനോട്ട് ജീവന്‍ വെടിഞ്ഞത്. എന്നാല്‍, താന്‍ പൈലറ്റായിരുന്ന വിമാനത്തെ രക്ഷിക്കാന്‍ ശ്രമിക്കവെയാണ്…

11 hours ago