യോഗി ആദിത്യനാഥ്
ലക്നൗ : ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അപമാനിക്കുന്ന തരത്തിൽ സമൂഹ മാദ്ധ്യമത്തിൽ സന്ദേശങ്ങൾ അയച്ച സംഭവത്തിൽ വാട്‌സാപ്പ് ഗ്രൂപ്പ് അഡ്മിൻ പിടിയിലായി. വാട്‌സാപ്പ് ഗ്രൂപ്പിലെ അംഗമായ മുസ്‌ലിം അൻസാരി എന്നയാൾ അയച്ച സന്ദേശങ്ങളാണ് സഹാബുദ്ദീൻ അൻസാരി എന്ന വാട്‌സാപ്പ് ഗ്രൂപ്പ് അഡ്മിന്റെ അറസ്റ്റിലെത്തിച്ചത്. മുസ്‌ലിം അൻസാരിക്കായി തെരച്ചിൽ നടക്കുകയാണ്.
ഇക്കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. നാടിന്റെ വികസനവും പൊതുപ്രശ്നങ്ങളും ചർച്ച ചെയ്യുന്ന ജനപ്രതിനിധികൾ അടക്കമുള്ളവരുള്ള അനൗദ്യോഗിക ഗ്രൂപ്പിലാണ് യോഗിയെ അപമാനിക്കുന്ന തരത്തിൽ സന്ദേശങ്ങൾ പ്രചരിച്ചത്. പിന്നാലെ എക്സ് പ്ലാറ്റ്‌ഫോമിലൂടെ (ട്വിറ്റർ) പൊലീസിന് പരാതി ലഭിച്ചു . പരാതിയിന്മേൽ ഐടി നിയമപ്രകാരവും ക്രിമിനൽ നിയമപ്രകാരവുമാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്.
ഇന്ത്യയിലെ പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോയ്ക്ക് തുർക്കി ആസ്ഥാനമായുള്ള എയർലൈനുകളിൽ നിന്ന് വിമാനങ്ങൾ വാടകയ്ക്കെടുക്കുന്നതിന് നൽകിയിരുന്ന അനുമതി നീട്ടിനൽകില്ലെന്ന് വ്യോമയാന നിയന്ത്രണ…
പ്രപഞ്ചത്തിന്റെ വിശാലതയിൽ മനുഷ്യൻ ഒറ്റയ്ക്കാണോ എന്ന ചോദ്യം ശാസ്ത്രലോകത്തെയും സാധാരണക്കാരെയും ഒരുപോലെ ചിന്തിപ്പിക്കുന്ന ഒന്നാണ്. ഭൂമിക്ക് പുറത്ത് ജീവന്റെ സാന്നിധ്യമുണ്ടോ…
തിരുവനന്തപുരം : സംസ്ഥാനത്തെ എസ്‌ഐആർ കരടു വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. voters.eci.gov.in വെബ്‌സൈറ്റിൽ പട്ടിക പരിശോധിക്കാനാകും. 24,80,503 പേരെ വോട്ടര്‍പട്ടികയില്‍നിന്ന് ഒഴിവാക്കിയതായി…
സൗരയൂഥത്തിന്റെ അതിരുകൾ താണ്ടി എത്തിയ അപൂർവ്വ അതിഥിയായ 3I/ATLAS എന്ന ഇന്റർസ്റ്റെല്ലർ വാൽനക്ഷത്രം ഭൂമിക്കരികിലൂടെയുള്ള യാത്ര പൂർത്തിയാക്കി മടക്കയാത്ര തുടങ്ങിയിരിക്കുകയാണ്.…
തിരുവനന്തപുരം : പണം വാങ്ങി തടവുകാർക്ക് അനധികൃതമായി സൗകര്യങ്ങൾ ഏർപ്പെടുത്തിക്കൊടുത്തെന്ന ആരോപണം നേരിടുന്ന ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിന്…
ബഹിരാകാശത്ത് പുതിയൊരു യുദ്ധമുഖം തുറക്കപ്പെടുന്നുവോ എന്ന ആശങ്ക ലോകമെമ്പാടും പടരുകയാണ്. റഷ്യ-യുക്രെയ്ൻ യുദ്ധം നാലാം വർഷത്തിലേക്ക് കടക്കുമ്പോൾ, യുക്രെയ്ന്റെ പ്രധാന…