messi
കഴിഞ്ഞ ദിവസം നടന്ന ഇക്വഡോറുമായുള്ള ലോകകപ്പ് യോഗ്യതാ മത്സരത്തിന് പിന്നാലെ സൂപ്പർ താരം ലയണൽ മെസ്സിയെ ബലമായി ചേർത്തു പിടിച്ച് സെല്ഫിയെടുക്കുന്ന ആരാധകന്റെ ചിത്രമാണ് സോഷ്യൽമീഡിയയിൽ ഇപ്പോൾ ചർച്ചയാകുന്നത്.
അര്ജന്റീന- ഇക്വഡോർ മത്സരത്തിന് ശേഷമാണ് സുരക്ഷഉദ്യോഗസ്ഥരുടെ കണ്ണ് വെട്ടിച്ച് ആരാധകൻ മെസിക്കടുത്തെത്തിയത്. ഓടിയെത്തി മെസിയുടെ തോളിലൂടെ ബലമായി കൈ ചേർത്തുവെച്ച് തന്നോടൊപ്പം സെല്ഫിയ്ക്ക് പോസ് ചെയ്യാൻ വേണ്ടി നിർബന്ധിക്കുകയായിരുന്നു.
ഉടൻ തന്നെ സുരക്ഷ ഉദ്യോഗസ്ഥർ ആരാധകനെ ഗ്രൗണ്ടിന് പുറത്തെത്തിക്കുകയും ചെയ്തു. ആരാധകൻ തന്നെ തന്റെ ഇന്സ്റ്റഗ്രാമിൽ ഈ ചിത്രങ്ങൾ പങ്കുവെച്ചിരുന്നു. ലോകകപ്പ് 2022 ലേക്കുള്ള അർജന്റീയയുടെ അവസാന യോഗ്യതാ മത്സരത്തിനിടെയാണ് അപ്രതീക്ഷിത സംഭവങ്ങളുണ്ടായത്. മത്സരം 1-1 ന് സമനിലയിൽ കലാശിച്ചു.
അന്നത്തെ പ്രധാനമന്ത്രി ഗോവയെ മോചിപ്പിക്കാൻ നടപടിയെടുത്തില്ല ! സൈനിക നടപടി വൈകിപ്പിച്ചു ! എന്നാൽ ചെറിയ ഭൂഭാഗമായ ഗോവയ്ക്ക് വേണ്ടി…
ഗോവയെ കുറിച്ച് ചിലർ മോശം കാര്യങ്ങൾ പ്രചരിപ്പിക്കുന്നു ! ഗോവ ഭാരതത്തിന്റെ ദക്ഷിണ കാശിയാണ് ! രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചു…
യൂറോപ്യൻ രാജ്യമായ ഡെന്മാർക്ക് തങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മുഖാവരണം നിരോധിക്കാനായി നടത്തുന്ന പുതിയ നിയമനിർമ്മാണം അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടുന്നു.…
പോളണ്ടിലെ രാഷ്ട്രീയ ചരിത്രത്തിൽ നിർണ്ണായകമായ ഒരു മാറ്റം കുറിച്ചുകൊണ്ട്, രാജ്യത്തെ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഭരണഘടനാ ട്രൈബ്യൂണൽ പൂർണ്ണ നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്.…
വരുന്നത് നല്ല കാലം.. തടസങ്ങൾ മാറും , അർഹിച്ച അംഗീകാരം തേടിയെത്തും ! ജ്യോതിഷ പണ്ഡിതൻ പാൽക്കുളങ്ങര ഗണപതി പോറ്റി…
ആധുനിക പാശ്ചാത്യ ശാസ്ത്രം ഭൂമി ഉരുണ്ടതാണെന്ന് കണ്ടെത്തുന്നതിനും നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ ഇന്ത്യൻ വേദങ്ങളിലും പുരാതന ഭാരതീയ ശാസ്ത്ര ഗ്രന്ഥങ്ങളിലും…