Saturday, May 18, 2024
spot_img

വനിതാ ലോകകപ്പ് ക്രിക്കറ്റ് : ദക്ഷിണാഫ്രിക്കയെ തകർത്ത് ഇംഗ്ലണ്ട്

കേപ്ടൗൺ: ഇന്ന് നടന്ന രണ്ടാം വനിതാ ലോകകപ്പ് ക്രിക്കറ്റിൽ സെമിഫൈനലിൽ ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്കയെ 137 റൺസിന് പരാജയപ്പെടുത്തി . ബാറ്റിംഗിന് ഇറങ്ങിയ ഇംഗ്ലണ്ട് നിശ്ചിത ഓവറിൽ എട്ടുവിക്കറ്റിന് 293 റൺസ് നേടി. എന്നാൽ പിന്നീട് ബാറ്റിങ്ങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക 156 റൺസിന് 38-ാം ഓവറിൽ പുറത്തായി.

ഇംഗ്ലണ്ട് എട്ടു വിക്കറ്റിന് 293 റൺസാണ് എടുത്തത്. ടീമിനായി സെഞ്ച്വറി നേടിയ വ്യാറ്റിന്റെ(129) പ്രകടനമാണ് മികച്ച സ്‌കോറിലേക്ക് എത്തിച്ചത്. സോഫി ഡഗ്ലെ(60) റൺസും എടുത്ത് മികച്ച പിന്തുണ നൽകി.

Related Articles

Latest Articles