മുൻ പോൺ താരമായ മിയ ഖലീഫ (Mia Khalifa) മരിച്ചെന്ന വ്യാജ വാർത്ത പ്രചരിപ്പിച്ചതിന് പിന്നാലെ പ്രതികരണവുമായി താരം തന്നെ രംഗത്ത്.
മിയ ഖലീഫയുടെ ഓർമയിൽ എന്ന ക്യാപ്ഷനിൽ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ട ഒരു പോസ്റ്റിന് പിന്നാലെയാണ് ഈ വാർത്ത വൈറലായത്. ഇതോടെ പലരും താരത്തിന് ആദരാഞ്ജലി അർപ്പിക്കുകയും ചെയ്തു.
ഇതേത്തുടർന്നാണ് ‘ഞാൻ മരിച്ചിട്ടില്ല’ എന്ന് പറഞ്ഞ് ഒരു മീം പങ്കുവച്ച് താരം തന്നെ രംഗത്തെത്തിയത്. താരത്തിന്റെ ഫേസ്ബുക്ക് പേജിൽ മിയ മരിച്ചെന്നാണ് കാണിക്കുന്നത്. പ്രിയ താരത്തിന്റെ ഓർമ്മകൾക്കായി ഈ പ്രൊഫൈൽ സന്ദർശിക്കാം എന്നാണ് പേജിലെ സന്ദേശം.
അതേസമയം 42 ലക്ഷത്തോളം ആരാധകരുള്ളതാണ് മിയയുടെ ഫേസ്ബുക്ക് പേജ്. താരത്തിന്റെ ചിത്രങ്ങളും മുൻ പോസ്റ്റുകളുമൊന്നും പേജിൽ ലഭ്യമല്ല.
ഇതോടെ മിയ മരിച്ചു എന്ന രീതിയിൽ ആദ്യമായല്ല വാർത്തകൾ പ്രചരിക്കുന്നത്. 2020 ജൂണിലും സമാനമായ പ്രചാരണങ്ങൾ നടന്നിരുന്നു.
രാഷ്ട്രീയ സ്വയംസേവക സംഘം സർസംഘചാലക് ഡോ. മോഹൻജി ഭാഗവതിന്റെ 2026ലെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ ഭാവി വികസനത്തിനുള്ള ദർശനരേഖയാണെന്ന് ധനമഞ്ജുരി…
രാജ്യത്ത് വലിയ വിവാദമായ മഹാദേവ് ഓൺലൈൻ വാതുവെപ്പ് ആപ്പ് കേസിൽ നിർണായക നീക്കവുമായി കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐ. കേസിലെ…
2026 ഒക്ടോബർ 31-ന് സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ 151-ാം ജന്മവാർഷികം രാഷ്ട്രീയ ഏകതാ ദിവസ് ആയി ഭാരതം ആചരിക്കുന്നു. സ്വതന്ത്ര…
ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവി എയർ ചീഫ് മാർഷൽ അശുതോഷ് ദീക്ഷിത് ഔദ്യോഗിക ആവശ്യങ്ങൾക്കായി തിരഞ്ഞെടുത്തത് പൂർണമായും ഇലക്ട്രിക് വാഹനമായ…
ദേശീയ തലസ്ഥാനമായ ദില്ലിയിൽ വായുമലിനീകരണം വീണ്ടും ആശങ്കാജനകമായ നിലയിലേക്ക്. ഇന്ത്യാ ഗേറ്റിനും ജൻപഥിനും സമീപമുള്ള പ്രദേശങ്ങളിൽ വായുഗുണനിലവാര സൂചിക (AQI)…
കേരളത്തിന്റെ പ്രാചീന ആത്മീയ പാരമ്പര്യത്തിന്റെ ഭാഗമായ മഹാമാഘം മഹോത്സവം 2027ൽ വിപുലമായ ജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കുമെന്ന് സ്വാമി ചിദാനന്ദപുരി. മാതാ അമൃതാനന്ദമയിയുടെ…