Michael Apted, Director Of Up Series, Dies At 79.
ബ്രിട്ടീഷ് സംവിധായകന് മൈക്കിള് ആപ്റ്റഡ് അന്തരിച്ചു. 79 വയസായിരുന്നു. കോൾ മൈനേഴ്സ് ഡോട്ടർ,ഗൊറില്ലാസ് ഇൻ ദി മിസ്റ്റ് തുടങ്ങിയ സിനിമകൾ
ഒരുക്കിയ അദ്ദേഹം 1998ൽ ജേയിംസ് ബോണ്ട് ചിത്രം ദി വേൾഡ് ഈസ് നോട്ട് ഇനഫും സംവിധാനം ചെയ്തിട്ടുണ്ട്.
അപ്പ് സീരീസാണ് മെക്കിളിന്റെ ഏറ്റവും ശ്രദ്ധനേടിയ സൃഷ്ടി. വ്യത്യസ്ത ജീവിത സാഹചര്യങ്ങളിൽ നിന്നുള്ള 14 ബ്രിട്ടൻ സ്വദേശികളുടെ ജീവിതമാണ് ഈ സീരിസിൽ അദ്ദേഹം പ്രമേയമാക്കിയത്. പതിനാല് പേരുടെയും ഏഴ് വയസ്സ് മുതലുള്ള കഥ അദ്ദേഹം ചിത്രീകരിച്ചു. 1964ൽ തുടങ്ങിയ സീരീസ് 2019വരെ പുറത്തിറങ്ങി.
ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…
പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…
അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…
ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…
ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…