ദില്ലി : ദില്ലി നിയമസഭയില്‍ പുതിയതായി തിരഞ്ഞെടുക്കപ്പെട്ട കോടീശ്വരന്മാര്‍ 52 പേര്‍. കഴിഞ്ഞ സഭയില്‍ ഇവരുടെ എണ്ണം 44 ആയിരുന്നു. ഏറ്റവും സമ്പന്നരായ ആദ്യത്തെ അഞ്ച് എംഎല്‍എമാരും ആംആദ്മി പാര്‍ട്ടിയില്‍ നിന്ന് ഉള്ളവരാണ്.അതില്‍ ധര്‍മപാല്‍ ലക്രയാണ് ആണ് ഏറ്റവും സമ്പന്നനായ അംഗം. അതില്‍ 292.1 കോടിയാണ് ധര്‍മപാലിന്റെ സ്വത്ത്.
ദില്ലിയിലെ ഒരു നിയമസഭാംഗത്തിന്റെ ശരാശരി സമ്പത്ത് 14.3കോടി രൂപയാണ്.അതില്‍ തന്നെ ഏറ്റവും സമ്പത്തു കുറവുള്ള അംഗം ആംആദ്മി പാര്‍ട്ടിയിലെ തന്നെ രാഖി ബിദ്ലാനാണ്. എഴുപത് എംഎല്‍എമാരില്‍ 42 പേര്‍ ബിരുദധാരികളാണ്. 72 കാരനായ രാം നിവാസ് ഗോയല്‍ ആണ് ഏറ്റവും മുതിര്‍ന്ന അംഗം. അതില്‍ തന്നെ മുപ്പതുകാരനായ കുല്‍ദീപ് കുമാറാണ് ഏറ്റവും പ്രായം കുറഞ്ഞ അംഗം. 25നും 50നും വയസിനിടയിലുള്ളവര്‍ 39 പേരുണ്ട്. എട്ടു വനിതകളാണ് ഇത്തവണ തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.
ഫ്‌ലൈദുബായ് വിമാനത്തിന്റെ കോക്ക്പിറ്റില്‍ വച്ച് ക്രൂരമായ ആക്രമണത്തിന് ഇരയായ ഇന്ത്യന്‍ പൈലറ്റ് ക്യാപ്റ്റന്‍ സ്മിത് മച്ചാറിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച നിര്‍ണായക…
അമൃത്സര്‍ : പഞ്ചാബ് സിവില്‍ സര്‍വീസ് (പി.സി.എസ്) ഉദ്യോഗസ്ഥയാണെന്ന് തെറ്റിധരിപ്പിച്ച് ആം ആദ്മി പാര്‍ട്ടി നേതാവിനെ വിവാഹം കഴിക്കുകയും, മാസങ്ങള്‍ക്കുള്ളില്‍…
എയര്‍ മാര്‍ഷല്‍ അശുതോഷ് ദീക്ഷിത് ഇന്ത്യന്‍ വ്യോമസേന മേധാവിയായി നിയമിക്കപ്പെട്ടു. പി.വി.എസ്.എം., എ.വി.എസ്.എം., വി.എം., വി.എസ്.എം. എന്നീ ബഹുമതികള്‍ നേടിയിട്ടുള്ള…
ലോകമെമ്പാടുമുള്ള അയ്യപ്പഭക്തർക്ക് ആശ്വാസമേകുന്ന തീരുമാനവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ശബരിമല സന്നിധാനത്ത് ദർശനത്തിനെത്തുന്ന ഭക്തർക്ക് കൂടുതൽ സുതാര്യവും സൗകര്യപ്രദവുമായി താമസസൗകര്യം…
തിരുവനന്തപുരം : തിരുവനന്തപുരം കോര്‍പറേഷന്‍ ബി.ജെ.പി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ രാജിവെക്കാന്‍ തീരുമാനിച്ചത് ആരോഗ്യപ്രശ്‌നങ്ങള്‍ മൂലമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍…
കൊച്ചിയില്‍ ജോലിയന്വേഷിച്ചെത്തിയ ദളിത് യുവതിയെ പൂട്ടിയിട്ട് മയക്കുമരുന്ന് നല്‍കി കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ ഞെട്ടിയ്ക്കുന്ന വെളിപ്പെടുത്തലുകളുമായി ഭര്‍ത്താവ്. സ്ത്രീകള്‍ അടങ്ങുന്ന സംഘമാണ്…