തിരുവനന്തപുരം: പശുക്കളെ വാങ്ങാലും വില്‍ക്കലുമൊക്കെ ഇനി എളുപ്പമാകും. മില്‍മ തിരുവനന്തപുരം മേഖലാ യൂണിയന്‍ ആണ് ഓണ്‍ലൈന്‍ മൊബൈല്‍ ആപ്ലിക്കേഷനുമായി രംഗത്തു വന്നിരിക്കുന്നത് . ‘മില്‍മ കൗ ബസാര്‍’ എന്നു പേരിട്ടിരിക്കുന്ന ആന്‍ഡ്രോയ്ഡ് ഫോണ്‍ ആപ്ലിക്കേഷന്‍ ഉടന്‍ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ ലഭ്യമാകും.പശുക്കളുടെ ഫോട്ടോകൾ ആപ്ലീക്കേഷനിലൂടെ കണ്ടു വാങ്ങാം .
പശുവിന്റെ ഇനം, പ്രായം, എത്രാമത്തെ കറവ, പാലിന്റെ അളവ്, വില തുടങ്ങി നിറം വരെയുള്ള വിവരങ്ങള്‍ ഫോണില്‍ കണ്ടു മനസിലാക്കാം. ഇഷ്ടപ്പെട്ടാല്‍ നേരിട്ടെത്തി കച്ചവടം ഉറപ്പിക്കാം.
തൊട്ടടുത്ത പ്രാഥമിക ക്ഷീര സംഘം സെക്രട്ടറിമാര്‍ക്കാണ് ഇതിന്റെ ചുമതല. തെറ്റായ വിവരങ്ങള്‍ അപ്‌ലോഡ് ചെയ്ത് ആപ്ലിക്കേഷന്റെ വിശ്വാസ്യത നഷ്ടപ്പെടുത്താതിരിക്കാനാണ് ഈ മുന്‍കരുതല്‍. സ്വന്തമായി ഫോണില്ലാത്തവര്‍ക്ക് ക്ഷീര സംഘത്തിലെ ഫോണ്‍ വഴിയും സേവനം ഉപയോഗപ്പെടുത്താം.
ശ്രീനഗര്‍ : ജമ്മു കശ്മീരിലെ കത്വ ജില്ലയിലുണ്ടായ അതിദാരുണമായ സംഭവത്തില്‍ നാല് സിഐഎസ്എഫ് (CISF) ജവാന്മാര്‍ സഹപ്രവര്‍ത്തകന്റെ വെടിയേറ്റു മരിച്ചു.…
ദില്ലി : പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് പാകിസ്താന്‍ വ്യോമപാത അടച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ വിമാനക്കമ്പനികള്‍ നേരിടുന്ന കടുത്ത സാമ്പത്തിക-പ്രവര്‍ത്തന പ്രതിസന്ധി പരിഹരിക്കാന്‍…
ദില്ലി : ദില്ലി കേന്ദ്രീകരിച്ച് രാജസ്ഥാന്‍ അടക്കമുള്ള അയല്‍സംസ്ഥാനങ്ങളിലേക്ക് മയക്കുമരുന്ന് കടത്തിയിരുന്ന വന്‍ അന്തര്‍സംസ്ഥാന ശൃംഖലയുടെ സൂത്രധാരിയും 'ഡ്രഗ് ക്വീന്‍'…
റിപ്പോര്‍ട്ടര്‍ ടിവി മാനേജിംഗ് ഡയറക്ടര്‍ ആന്റോ അഗസ്റ്റിന്‍ ഉള്‍പ്പെട്ട അബ്കാരി കേസിലെ അന്വേഷണം കൂടുതല്‍ വ്യാപിപ്പിച്ച് എക്സൈസ് വകുപ്പ്. കേസില്‍…
തിരുവനന്തപുരം : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കേരള സന്ദര്‍ശനത്തിനിടയിലുണ്ടായ കരിങ്കൊടി പ്രതിഷേധം സര്‍ക്കാരിന്റെ ഒത്താശയോടെയുള്ള മുന്‍കൂട്ടി തയ്യാറാക്കിയ…
ദില്ലി : തിരഞ്ഞെടുപ്പ് കമ്മീഷനെ ലക്ഷ്യം വെച്ചുള്ള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രസ്താവനകളെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി…