Higher-education-scheme
തൃശൂര്: സംസ്ഥാനത്തെ മുഴുവന് ഭിന്നശേഷിക്കാര്ക്കും പ്രത്യേക തിരിച്ചറിയല് രേഖ നല്കുന്നതിനുള്ള പദ്ധതിക്ക് ഇരിങ്ങാലക്കുടയില് തുടക്കമായി. ഭിന്നശേഷിക്കാര്ക്ക് തിരിച്ചറിയല് രേഖ നല്കുന്നതുമായി ബന്ധപ്പെട്ട് കല്ലേറ്റുംകരയിൽ വിളിച്ചുചേര്ത്ത ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ഉദ്ഘാടനം ചെയ്തു.
ഇതുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾ പെട്ടന്നുനടക്കാനുള്ള നടപടികള് സ്വീകരിക്കുമെന്നും ഡിസെബിലിറ്റി സര്ട്ടിഫിക്കറ്റ് നല്കുന്ന പ്രക്രിയ വേഗത്തിലാക്കുമെന്നും മന്ത്രി പറഞ്ഞു. ഇതിന് മുന്നോടിയായി തദ്ദേശ സ്വയംഭരണ സ്ഥാപങ്ങളിലെ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ചേരും. തുടര്ന്ന് വിവരശേഖരണത്തിനാവിശ്യമായ സോഫ്റ്റ്വെയര് പരിചയപ്പെടുത്തുന്നതിനുള്ള പ്രത്യേക പരിശീലന പരിപാടി 21, 22 തിയതികളിലായി വിവിധ പഞ്ചായത്തുകളില് നടക്കുമെന്നും അധികൃതർ അറിയിച്ചു.
ജനപ്രതിനിധികള്, അങ്കണവാടി, ആശാവര്ക്കര് എന്നിവരുടെ നേതൃത്വത്തില് ഭവന സന്ദര്ശനം നടത്തി വിവരങ്ങള് ശേഖരിക്കും. ശേഖരിക്കുന്ന വിവരങ്ങള് വിശകലനം ചെയ്ത് ഇതിനകം ഡിസെബിലിറ്റി സര്ട്ടിഫിക്കറ്റ് ലഭിക്കാത്തവര്ക്ക് പ്രത്യേക ക്യാമ്ബുകള് സംഘടിപ്പിക്കും.
സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി…
ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…
തിരുവനന്തപുരം : ശബരിമല ദര്ശനത്തിനുള്ള വെര്ച്വല് ക്യൂ ബുക്കിങ് നിരക്ക് വര്ധിപ്പിക്കാനുള്ള തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…
തിരുവനന്തപുരം : മാസപ്പടി കേസില് പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്ക്കാര് ഹൈക്കോടതിയില് സ്വീകരിച്ചത് എല്.ഡി.എഫ് -…
ദുബൈ: ഇന്ത്യയില് നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്വീസുകള് തടസ്സപ്പെട്ട സാഹചര്യത്തില്, ഉംറ തീര്ത്ഥാടകര് ഉള്പ്പെടെയുള്ള ഇന്ത്യന് പൗരന്മാരുടെ സഹായത്തിനായി…
തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്.എയുടെ പേഴ്സണല് സ്റ്റാഫില് കൂട്ടരാജി. പേഴ്സണല് അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര് കുഞ്ഞുമുഹമ്മദും രാജിക്കത്ത്…