താരങ്ങളോടുള്ള ആരാധന മൂത്ത് പലരും അവരെ ശരീരത്തില് ടാറ്റൂ ചെയ്യാറുണ്ട്. എന്നാല് ഒരു പോണ്സ്റ്റാറിനോടുള്ള ആരാധന ആരും അങ്ങിനെ പരസ്യപ്പെടുത്താറില്ല. എന്നാല് മിയാ ഖലീഫയെന്ന പോണ്സ്റ്റാറിനോടുള്ള കടുത്ത ആരാധനമൂലം സ്വന്തം ശരീരത്തില് ടാറ്റൂചെയ്യാനാണ് യുവാവിനെ പ്രേരിപ്പിച്ചത്.
https://www.instagram.com/reel/CSkNAiHhd22/?utm_source=ig_web_copy_link
അതും ആളുകള് കാണുംവിധം കാലില് . ഇന്ത്യക്കാരനായ ആരാധകന് കാലില് താരത്തിന്റെ മുഖം ടാറ്റൂ ചെയ്യുന്ന വീഡിയോ മിയ തന്നെ ഇന്സ്റ്റഗ്രാമില് പങ്കുവെച്ചിട്ടുണ്ട്.എന്നാലും ഇത് അല്പ്പം കൂടിപ്പോയി എന്നാണ് മിയ ഖലീഫ ഇന്സ്റ്റഗ്രാമില് പറയുന്നത്.താരം വീഡിയോ പങ്കുവെച്ചതോടെ ലോകമെങ്കും വീഡിയോ വൈറലായി മാറി.ഇരുപത്തിമൂന്നര ലക്ഷം ആളുകളാണ് വീഡിയോ ഇപ്പോള് തന്നെ ലൈക്ക് ചെയ്തത്.
മഹോത്സവത്തിന് ഇന്ന് മുതൽ തുടക്കമാകുന്നു. മറ്റ് ക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി, പൂജവെയ്പ്പോടുകൂടി ആരംഭിച്ച് ഈ മാസം 26 തിങ്കളാഴ്ച…
സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി…
ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…
തിരുവനന്തപുരം : ശബരിമല ദര്ശനത്തിനുള്ള വെര്ച്വല് ക്യൂ ബുക്കിങ് നിരക്ക് വര്ധിപ്പിക്കാനുള്ള തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…
തിരുവനന്തപുരം : മാസപ്പടി കേസില് പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്ക്കാര് ഹൈക്കോടതിയില് സ്വീകരിച്ചത് എല്.ഡി.എഫ് -…
ദുബൈ: ഇന്ത്യയില് നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്വീസുകള് തടസ്സപ്പെട്ട സാഹചര്യത്തില്, ഉംറ തീര്ത്ഥാടകര് ഉള്പ്പെടെയുള്ള ഇന്ത്യന് പൗരന്മാരുടെ സഹായത്തിനായി…