Thursday, October 1, 2026

മിയ ഖലീഫയോടുള്ള സ്‌നേഹം പ്രകടിപ്പിച്ച് ഇന്ത്യക്കാരന്റെ വീഡിയോ; ഇതല്‍പ്പം കൂടിപ്പോയെന്ന് താരം


താരങ്ങളോടുള്ള ആരാധന മൂത്ത് പലരും അവരെ ശരീരത്തില്‍ ടാറ്റൂ ചെയ്യാറുണ്ട്. എന്നാല്‍ ഒരു പോണ്‍സ്റ്റാറിനോടുള്ള ആരാധന ആരും അങ്ങിനെ പരസ്യപ്പെടുത്താറില്ല. എന്നാല്‍ മിയാ ഖലീഫയെന്ന പോണ്‍സ്റ്റാറിനോടുള്ള കടുത്ത ആരാധനമൂലം സ്വന്തം ശരീരത്തില്‍ ടാറ്റൂചെയ്യാനാണ് യുവാവിനെ പ്രേരിപ്പിച്ചത്.

https://www.instagram.com/reel/CSkNAiHhd22/?utm_source=ig_web_copy_link

അതും ആളുകള്‍ കാണുംവിധം കാലില്‍ . ഇന്ത്യക്കാരനായ ആരാധകന്‍ കാലില്‍ താരത്തിന്റെ മുഖം ടാറ്റൂ ചെയ്യുന്ന വീഡിയോ മിയ തന്നെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.എന്നാലും ഇത് അല്‍പ്പം കൂടിപ്പോയി എന്നാണ് മിയ ഖലീഫ ഇന്‍സ്റ്റഗ്രാമില്‍ പറയുന്നത്.താരം വീഡിയോ പങ്കുവെച്ചതോടെ ലോകമെങ്കും വീഡിയോ വൈറലായി മാറി.ഇരുപത്തിമൂന്നര ലക്ഷം ആളുകളാണ് വീഡിയോ ഇപ്പോള്‍ തന്നെ ലൈക്ക് ചെയ്തത്.

Related Articles

Latest Articles