Modi-Pudin
കീവ്: ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് യുക്രെയ്നിലുള്ള സേനയ്ക്ക് നിര്‍ദ്ദേശം നല്കി പുടിൻ(Modi Conversation With Pudin). പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കാണ് ഇതുസംബന്ധിച്ച ഉറപ്പ് നൽകിയത്. പുടിനുമായി മോദി സംസാരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് യുക്രെയ്നിലുള്ള ഇന്ത്യക്കാരെ സഹായിക്കുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന് പറഞ്ഞത്.
അതേസമയം യുക്രെയ്നിലുള്ള സേനയ്ക്ക് ഇത് സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയതായും റഷ്യ വ്യക്തമാക്കിയിട്ടുണ്ട്. രക്ഷാദൗത്യം കൂടുതല്‍ വിപുലമാക്കുന്നതിനായി യുക്രെയ്ന് അതിര്‍ത്തി രാജ്യങ്ങളിലേക്ക് ഇന്ത്യ പ്രത്യേക സംഘങ്ങളെ അയച്ചു. ഇന്ന് മുതല്‍ ഒഴിപ്പിക്കല്‍ നടപടികള്‍ ശക്തമാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇന്നും നാളെയുമായി കൂടുതല്‍ പേരെ ഇന്ത്യയിലെത്തിക്കും. ആദ്യസംഘം ഇന്ന് ഉച്ചയോടെ ഇന്ത്യയില്‍ തിരിച്ചെത്തും. 17 മലയാളികളും ഇതില്‍ ഉള്‍പ്പെടുന്നു. നാല് എയര്‍ ഇന്ത്യ വിമാനങ്ങളിലായിട്ടാണ് കൂടുതല്‍ പേരെ ഇന്ത്യയിലെത്തിക്കുന്നത്.
ജോർദാനിലെ കറാക്ക് പ്രവിശ്യയിലെ ഓർത്തഡോക്സ് പള്ളിയിലുണ്ടായ ആക്രമണം ഒരു ഒറ്റപ്പെട്ട സാമുദായിക കലാപമല്ല, മറിച്ച് രാജ്യത്തെ സുസ്ഥിരതയെ ലക്ഷ്യം വെച്ചുള്ള…
ശിവഗിരി മഠം ട്രസ്റ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ച് രാഷ്ട്രീയ സ്വയംസേവക സംഘം…
പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…
നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ആചാര്യകുലം ദുബായ് വര്‍ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…
ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…