Tuesday, January 6, 2026

മോനേ ഷെയ്നേ…അവസാന അവസരം നിനക്ക് ലാലേട്ടന്‍ വാങ്ങിത്തരും… ഇനിയെങ്ങിലും ജാട നിര്‍ത്തണം…

വിവാദയുവനടൻ ഷെയിൻ നിഗത്തിന് നിർമാതാക്കളുടെ സംഘടന ഏർപ്പെടുത്തിയ വിലക്ക് പുനഃപരിശോധിക്കാൻ സാധ്യത.സൂപ്പർസ്റ്റാർ മോഹൻലാലാണ് പ്രശ്നപരിഹാരത്തിനായി മധ്യസ്ഥത വഹിക്കുന്നത്.ഷൂട്ടിംഗ് ലൊക്കേഷനിലുള്ള ലാൽ തിരികെയെത്തിയാലുടൻ പ്രശ്നപരിഹാരമുണ്ടാവുമെന്നാണ് അറിയുന്നത്.

Related Articles

Latest Articles