Sunday, June 2, 2024
spot_img

മോൻസൺ എന്നെയും പറ്റിച്ചു, ശില്പങ്ങൾ എല്ലാം എന്റേതാണ് 75 ലക്ഷം രൂപയും തരാനുണ്ട് ; ശില്പി സുരേഷ്

തി​രു​വ​ന​ന്ത​പു​രം: വിവാദ തട്ടിപ്പുകാരൻ മോ​ൻ​സ​ൺ മാ​വു​ങ്ക​ലി​ന്‍റെ പ​ക്ക​ലു​ള്ള വി​ശ്വ​രൂ​പ​മ​ട​ക്ക​മു​ള്ള ശി​ൽ​പ​ങ്ങ​ളി​ൽ പ​ല​തും ത​ന്‍റേ​താ​ണെ​ന്ന അ​വ​കാ​ശ​വാ​ദ​വു​മാ​യി ശി​ൽ​പ്പി സു​രേ​ഷ്. ശി​ൽ​പ്പ​ങ്ങ​ൾ ന​ൽ​കി​യ വ​ക​യി​ൽ മോ​ൻ​സ​ൺ 75 ല​ക്ഷം രൂ​പ ന​ൽ​കാ​നു​ണ്ടെ​ന്നും ഈ ​പ​ണം ല​ഭി​ക്കു​മെ​ന്ന് തോ​ന്നു​ന്നി​ല്ലെ​ന്നും സു​രേ​ഷ് പ​റ​ഞ്ഞു.

ശി​ൽ​പ്പ നി​ർ​മാ​ണ പാ​ര​മ്പ​ര്യ​മു​ള്ള കു​ടും​ബ​മാ​ണ് ത​ന്‍റേ​ത്. ദീ​ർ​ഘ​കാ​ലം വി​ദേ​ശ​ത്താ​യി​രു​ന്നു ജോ​ലി. വ​ർ​ഷ​ങ്ങ​ളോ​ളം അ​ധ്വാ​നി​ച്ചാ​ണ് ഓ​രോ ശി​ൽ​പ്പ​ങ്ങ​ൾ ഉ​ണ്ടാ​ക്കി​യ​ത്. ഈ ​ശി​ൽ​പ്പ​ങ്ങ​ളാ​ണ് പു​രാ​ത​ന ശി​ൽ​പ​ങ്ങ​ളാ​ക്കി മോ​ൻ​സ​ൺ പ്ര​ച​രി​പ്പി​ച്ച​ത്. മോ​ൻ​സ​നെ​തി​രേ ക്രൈം​ബ്രാ​ഞ്ചി​ന് മൊ​ഴി ന​ൽ​കി​യ​താ​യും സു​രേ​ഷ് പ​റ​ഞ്ഞു.

ഓരോ ദിവസവും മോൻസൺ മാവുങ്കലിനെതിരെ ഉള്ള പുതിയ പുതിയ പരാതികൾ വെളിയിൽ വരികയാണ് .തട്ടിപ്പെന്ന മഞ്ഞു മലയുടെ ഒരറ്റം മാത്രമേ വെളിയിലായിട്ടുള്ളു എന്നാണ് ക്രൈം ബ്രാഞ്ചിന്റെ നിഗമനം

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles