police-officers-also-receive-lakhs-from-monson-dgp-orders-probe
തിരുവനന്തപുരം: വിവാദ തട്ടിപ്പുകാരൻ മോൻസൺ മാവുങ്കലിന്റെ പക്കലുള്ള വിശ്വരൂപമടക്കമുള്ള ശിൽപങ്ങളിൽ പലതും തന്റേതാണെന്ന അവകാശവാദവുമായി ശിൽപ്പി സുരേഷ്. ശിൽപ്പങ്ങൾ നൽകിയ വകയിൽ മോൻസൺ 75 ലക്ഷം രൂപ നൽകാനുണ്ടെന്നും ഈ പണം ലഭിക്കുമെന്ന് തോന്നുന്നില്ലെന്നും സുരേഷ് പറഞ്ഞു.
ശിൽപ്പ നിർമാണ പാരമ്പര്യമുള്ള കുടുംബമാണ് തന്റേത്. ദീർഘകാലം വിദേശത്തായിരുന്നു ജോലി. വർഷങ്ങളോളം അധ്വാനിച്ചാണ് ഓരോ ശിൽപ്പങ്ങൾ ഉണ്ടാക്കിയത്. ഈ ശിൽപ്പങ്ങളാണ് പുരാതന ശിൽപങ്ങളാക്കി മോൻസൺ പ്രചരിപ്പിച്ചത്. മോൻസനെതിരേ ക്രൈംബ്രാഞ്ചിന് മൊഴി നൽകിയതായും സുരേഷ് പറഞ്ഞു.
ഓരോ ദിവസവും മോൻസൺ മാവുങ്കലിനെതിരെ ഉള്ള പുതിയ പുതിയ പരാതികൾ വെളിയിൽ വരികയാണ് .തട്ടിപ്പെന്ന മഞ്ഞു മലയുടെ ഒരറ്റം മാത്രമേ വെളിയിലായിട്ടുള്ളു എന്നാണ് ക്രൈം ബ്രാഞ്ചിന്റെ നിഗമനം
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona
തിരുവനന്തപുരം : നഗരസഭയിലെ കമ്പ്യൂട്ടര്‍ ദുരുപയോഗം ചെയ്ത് വ്യാജ രസീതുകള്‍ നിര്‍മ്മിച്ച് സാമ്പത്തിക ക്രമക്കേട് നടത്തിയ ബില്‍ കളക്ടര്‍/ക്ലാര്‍ക്ക് ശ്രീ.…
ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്കുള്ള യാത്രയ്ക്കിടയില്‍ കോ-പൈലറ്റ് കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിക്കുകയും വിമാനം തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്ത വലിയ ദുരന്തം ഒഴിവാക്കിയ…
തിരുവനന്തപുരം : അടൂര്‍ പ്രകാശിന്റെ പരസ്യപ്രതികരണത്തിനെതിരെ മന്ത്രി കെ മുരളീധരന്. പറയാനുള്ളത് പാര്‍ട്ടി വേദികളില്‍ പറയണം. തന്നെ അറിയിക്കേണ്ട കാര്യങ്ങളെല്ലാം…
തിരുവനന്തപുരം: തുടര്‍ച്ചയായ വയറുവേദനയെ തുടര്‍ന്ന് നിംസ് മെഡിസിറ്റിയില്‍ ചികിത്സ തേടിയ ഒന്‍പതുകാരിയുടെ വയറ്റില്‍ നിന്ന് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് ഒരു കിലോ…
ദില്ലി : ബ്രിട്ടീഷ് ഭരണകാലത്ത് 1920-ല്‍ സ്വാതന്ത്ര്യസമര സേനാനി സുഭാഷ് ചന്ദ്രബോസ് സംസ്കൃതത്തില്‍ സിവില്‍ സര്‍വീസ് പരീക്ഷ എഴുതിയതിനെ പ്രധാനമന്ത്രി…
യു.ഡി.എഫ് കണ്‍വീനറായത് മുതല്‍ തനിക്ക് കടുത്ത അവഗണന നേരിടേണ്ടി വന്നെന്ന് അടൂര്‍ പ്രകാശ്. മുന്നണിയിലെ പല നിര്‍ണ്ണായക കാര്യങ്ങളും മാധ്യമങ്ങളിലൂടെയാണ്…