bengaluru
ബംഗളൂരു: ഇരുചക്ര വാഹനത്തിൽ ഹിന്ദു യുവാവിനൊപ്പം സഞ്ചരിച്ച മുസ്ലിം യുവതിക്ക് നേരെ സദാചാര ആക്രമണം. ബംഗളൂരുവിലാണ് സംഭവം നടന്നത്. പ്രദേശത്തെ ജനങ്ങൾ ഇരുവരെയും തടഞ്ഞ് നിർത്തി
അധിക്ഷേപിക്കുകയും ദൃശ്യങ്ങൾ പകർത്തി സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു. വ്യത്യസ്ത മതങ്ങളിൽ പെട്ടവരാണെന്ന കാരണത്തിലാണ് ഇരുവർക്കും നേരെ ആക്രമണമുണ്ടായത്.
മുസ്ലീം പെൺകുട്ടിയും ഹിന്ദു യുവാവും ബൈക്കിൽ സഞ്ചരിക്കുന്നതിനിടയിൽ ബൈക്ക് തടയുകയായിരുന്നു. ബൈക്ക് തടഞ്ഞ ഇസ്ലാംപൂർ സ്വദേശിയായ ഹുസൂരും സംഘവും യുവതിയുടെ മാതാപിതാക്കളുടെ ഫോൺ നമ്പർ ആവശ്യപ്പെടുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങൾ സംഘത്തിലെ ചിലർ മൊബൈലിൽ പകർത്തി. തുടർന്ന് വഴി തടഞ്ഞ് കൈയ്യേറ്റം ചെയ്യുകയായിരുന്നു.
തുടർന്ന് പെൺകുട്ടിയുടെ പോലീസിൽ പരാതിപ്പെട്ടു. പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ ആക്രമണങ്ങൾക്ക് നേതൃത്വം നൽകിയ അക്ബർ എന്നയാളിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
കേരളത്തിലെ കോൺഗ്രസിന്റെ പുതിയ അധ്യക്ഷൻ ആരായിരിക്കും? കെ.പി.സി.സി അധ്യക്ഷ പദവിയിലേക്കുള്ള തിരഞ്ഞെടുപ്പ് പാർട്ടിക്കുള്ളിലെ പുതിയ രാഷ്ട്രീയ സമവാക്യങ്ങളുടെ പരീക്ഷണമായി മാറുകയാണ്.…
മലയാള സിനിമയിലെ ആക്ഷൻ രംഗങ്ങൾക്കും മാസ് ചിത്രങ്ങൾക്കും വേറിട്ട ദൃശ്യഭംഗി സമ്മാനിച്ച ഛായാഗ്രാഹകൻ ഷാജി കുമാറിന്റെ വിയോഗം സിനിമാലോകത്തിന് വലിയ…
സ്ട്രോക്കിന്റെ ലക്ഷണങ്ങൾ തിരിച്ചറിയുന്നതിൽ വീഴ്ച വരുത്തിയെന്ന ഗുരുതര ആരോപണവുമായി പറവൂർ താലൂക്ക് ആശുപത്രിക്കെതിരെ പരാതി. സമയബന്ധിതമായ ചികിത്സ ലഭിക്കാത്തതിനെ തുടർന്ന്…
പോത്തൻകോട് വിഷ്ണു-മഹാദേവ ക്ഷേത്രത്തിൽ ദേശവിരുദ്ധ ശക്തികൾ ഹൈന്ദവ വിശ്വാസങ്ങളെയും ആത്മീയ ചിഹ്നങ്ങളെയും അപമാനിക്കുന്ന രീതിയിൽ ഭീകര സംഘടനയായ ഐ.എസ്.ഐ.എസിന്റെ നാമങ്ങൾ…
യുദ്ധവിമാനങ്ങൾക്കൊപ്പം ആക്രമണ ഹെലികോപ്റ്ററുകളെയും ദീർഘദൂര മിസൈൽ ആക്രമണങ്ങൾക്ക് ഉപയോഗിക്കാനുള്ള റഷ്യയുടെ പുതിയ നീക്കം പ്രതിരോധലോകത്ത് ശ്രദ്ധ നേടുന്നു. റഷ്യൻ പ്രതിരോധ…
ഓസ്‌ട്രേലിയയിലെ വിക്ടോറിയ സംസ്ഥാനത്തെ ഈസ്റ്റ് ഗിപ്പ്സ്ലാൻഡിൽ ആദ്യമായി സംഘടിപ്പിച്ച ദീപാവലി ആഘോഷം ശ്രദ്ധേയമായി. 2026 നവംബർ 7-ന് ബെയർൺസ്‌ഡെയിൽ റേസ്‌കോഴ്‌സിൽ…